ഇരിങ്ങാലക്കുടയിൽ ആർ. ബിന്ദു വിജയിച്ചു

Posted on: May 2, 2021

കൊച്ചി : ഇരിങ്ങാലക്കുടയിൽ എൽഡിഎഫിലെ ആർ. ബിന്ദു വിജയിച്ചു. 6482 വോട്ടുകളാണ് ഭൂരിപക്ഷം. സിറ്റിംഗ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഉണ്ണിയാടനെയാണ് പരാജയപ്പെടുത്തിയത്.

കരുനാഗപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷ് 14,674 വോട്ടുകൾക്ക് വിജയിച്ചു.

കൊട്ടാരക്കരയിൽ എൽഡിഎഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാൽ 6336 വോട്ടുകൾക്ക് വിജയിച്ചു.

പത്തനാപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി കെ.ബി.ഗണേഷ്‌കുമാർ 14,674 വോട്ടുകൾക്ക് വിജയിച്ചു.