മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
തിരുവനന്തപുരം : കേരളത്തിൽ ഇടതു തുടർഭരണം ഉറപ്പായി. എൽഡിഎഫ് 95 സീറ്റുകളിലും യുഡിഎഫ് 45 സീറ്റുകളിലും ലീഡ് ചെയ്യുന്നു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് 47,000 ൽപ്പരം വോട്ടുകളുടെ ലീഡ് നേടി. മുഖ്യമന്ത്രി പിണറായി വിജയന് ...
കൊച്ചി : ഇടുക്കിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം) വിജയിച്ചു. 5563 വോട്ടുകളാണ് ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസീസ് ജോർജിനെ (കേരള കോൺഗ്രസ് -ജോസഫ്) യാണ് പരാജയപ്പെടുത്തിയത്. പീരുമേടിൽ എൽഡിഎഫ് ...
തിരുവനന്തപുരം : കേരളത്തിൽ ഇടതു തേരോട്ടം. ചരിത്രം കുറിച്ച് തുടർഭരണം ഉറപ്പായി. എൽഡിഎഫ് 92 സീറ്റുകളിലും യുഡിഎഫ് 46 ഉം എൻഡിഎ രണ്ട് സീറ്റുകളിലും ലീഡ് ചെയ്യുന്നു. ധർമ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ ലീഡ് 13,445 വോട്ടുകളുടെ ...
കൊച്ചി : ഇരിങ്ങാലക്കുടയിൽ എൽഡിഎഫിലെ ആർ. ബിന്ദു വിജയിച്ചു. 6482 വോട്ടുകളാണ് ഭൂരിപക്ഷം. സിറ്റിംഗ് എംഎൽഎയും യുഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഉണ്ണിയാടനെയാണ് പരാജയപ്പെടുത്തിയത്. കരുനാഗപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി സി.ആർ.മഹേഷ് ...
തിരുവനന്തപുരം : കഴക്കൂട്ടത്ത് കടകംപള്ളി സുരേന്ദ്രന് 15,165 ലേറെ വോട്ടുകളുടെ ലീഡ്. എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനാണ് രണ്ടാം സ്ഥാനത്ത്. തൃശൂരിൽ എൽഡിഎഫ് ലീഡ് തിരിച്ചുപിടിച്ചു. എൽഡിഎഫ് സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ 200 ...
തിരുവനന്തപുരം : വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് ഇടത് തരംഗം. എൽഡിഎഫ് 94 സീറ്റുകളിലും യുഡിഎഫ് 43 ഉം എൻഡിഎ മൂന്ന് സീറ്റുകളിലും ലീഡ് ചെയ്യുന്നു. മുഖ്യമന്ത്രി പിണറായി വിജയന് പുറമെ മന്ത്രിമാരായ ...
കോഴിക്കോട് : പേരാമ്പ്രയിൽ എൽഡിഎഫ് സ്ഥാനാർത്ഥി ടി.പി. രാമകൃഷ്ണൻ വിജയിച്ചു. യുഡിഎഫ് സ്ഥാനാർത്ഥി മുസ്ലീംലീഗിലെ സി.എച്ച് ഇബ്രാഹിംകുട്ടിയെ 6173 വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെടുത്തി. വടകരയിൽ കെ.കെ. രമ 7,160 വോട്ടുകൾക്ക് ...
കോട്ടയം : പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലിന് 5905 വോട്ടുകളുടെ ലീഡ്. അഞ്ച് പഞ്ചായത്തുകൾ എണ്ണിക്കഴിഞ്ഞപ്പോൾ സിറ്റിംഗ് എംഎൽഎ പി.സി. ജോർജ് രണ്ടാം സ്ഥാനത്താണ്. കരുനാഗപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ...
പാലാ : ഉടുമ്പൻചോല മണ്ഡലത്തിൽ മന്ത്രി എം എം മണിക്ക് 23,301 ലേറെ വോട്ടുകളുടെ ലീഡ്. മുൻ എംഎൽഎ ഇ.എം. ആഗസ്തിയാണ് യുഡിഎഫ് സ്ഥാനാർത്ഥി. പാലായിൽ മാണി സി കാപ്പന്റെ ലീഡ് 10,886 വോട്ടുകളായി. നാല് റൗണ്ട് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ തൃശൂരിൽ ...
ഇടുക്കി : ഉടുമ്പൻചോലയിൽ മന്ത്രി എം.എം.മണിയുടെ ലീഡ് പതിനായിരത്തിലേക്ക്. തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി രാജു 909 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു. നേമത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 877 വോട്ടുകൾക്ക് ...