ഇടുക്കിയിൽ റോഷി അഗസ്റ്റിൻ വിജയിച്ചു

Posted on: May 2, 2021

കൊച്ചി : ഇടുക്കിയിൽ എൽഡിഎഫ് സ്ഥാനാർത്ഥി റോഷി അഗസ്റ്റിൻ (കേരള കോൺഗ്രസ് എം) വിജയിച്ചു. 5563 വോട്ടുകളാണ് ഭൂരിപക്ഷം. യുഡിഎഫ് സ്ഥാനാർത്ഥി ഫ്രാൻസീസ് ജോർജിനെ (കേരള കോൺഗ്രസ് -ജോസഫ്) യാണ് പരാജയപ്പെടുത്തിയത്.

പീരുമേടിൽ എൽഡിഎഫ് സ്ഥാനാർത്ഥി വാഴൂർ സോമൻ ലീഡ് നേടി. തുടക്കത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി സിറിയക് ജോസഫ് ലീഡ് നേടിയിരുന്നു.