08
Wednesday
May 2024
May 2024
സ്വര്‍ണവില പവന് 180 രൂപ വര്‍ദ്ധിച്ചു
Posted on: April 27, 2024
കൊച്ചി : സ്വര്‍ണവില പവന് 180 രൂപ വര്‍ദ്ധിച്ച് പവന് 53,480 രൂപ, ഗ്രാമിന് 6,685 രൂപ. ഇന്നലെ സ്വര്‍ണവില പവന് 53,320 രൂപയായിരുന്നു.
TAGS: Kerala Gold Price |
News in this Section