വട്ടിയൂർക്കാവിൽ വി. കെ. പ്രശാന്തിന് ലീഡ്

Posted on: October 24, 2019

തിരുവനന്തപുരം : വട്ടിയൂർക്കാവ് മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർത്ഥി വി. കെ. പ്രശാന്തിന് ആദ്യ ലീഡ്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ പ്രശാന്ത് 55 വോട്ടുകളുടെ ലീഡ് നേടി.

തപാൽ വോട്ടുകളിലെ ലീഡ് വോട്ടെണ്ണൽ യന്ത്രത്തിലും ആവർത്തിക്കുമെന്ന് വി. കെ. പ്രശാന്ത് പറഞ്ഞു.