ജെഡി പവർ സർവേയിൽ മാരുതി മുന്നിൽ

Posted on: October 30, 2015

Maruti-Suzuki-Nexa-Showroom

ന്യൂഡൽഹി : ജെഡി പവർ കസ്റ്റമർ സാറ്റിസ്ഫാക്ഷൻ സർവേയിൽ മാരുതി മുന്നിൽ. തുടർച്ചയായ 16 ാം വർഷമാണ് മാരുതി ഈ നേട്ടം കൈവരിക്കുന്നത്.

ഹോണ്ട ആണ് രണ്ടാം സ്ഥാനത്ത്. ഹ്യൂണ്ടായി മോട്ടോർ, ടാറ്റാ മോട്ടോഴ്‌സുമാണ് എന്നിവരാണ് മൂന്നാം സ്ഥാനത്തുള്ളത്. രാജ്യത്തെമ്പാടുമായി 7468 വാഹന ഉടമകൾക്കിടയിൽ നടത്തിയ സർവേയിലൂടെയാണ് വിജയികളെ നിശ്ചയിച്ചത്.