മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ജനുവരി മുതല്‍ തങ്ങളുടെ എല്ലാ വിഭാഗങ്ങളിലുമുള്ള വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാനൊരുങ്ങി ഹോണ്ട കാര്‍സ്. ഇന്പുട്ട്ചെലവുകളിലുണ്ടായ വര്‍ധനയുടെ ആഘാതം ഭാഗികമായി നികത്തുന്നതിനാണ് ഇതെന്ന് ഹോണ്ട കാര്‍സ് ...
മുംബൈ : ജാപ്പനീസ് വാഹന നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യയുടെ 2022 സെപ്റ്റംബറിലെ പ്രതിമാസ ആഭ്യന്തര വില്‍പ്പന 8,714 യൂണിറ്റ് ആണെന്ന് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞവര്‍ഷം ഇതേ കാലയളവിലെ 6,765യൂണിറ്റ് വില്‍പ്പനയില്‍ നിന്ന് ...
കൊച്ചി : ഹോണ്ടാ കാർസ് അഞ്ചാം തലമുറ ഹോണ്ടാ സിറ്റി വിപണയിൽ അവതരിപ്പിച്ചു. ജപ്പാനിലെ തൊച്ചീഗിയിലുള്ള ഹോണ്ടയുടെ വികസന, ഗവേഷണ കേന്ദ്രത്തിലാണ് പുതിയ ഹോണ്ടാ സിറ്റി വികസിപ്പിച്ചിരിക്കുന്നത്. ഇന്ത്യ, ഏഷ്യൻ രാജ്യങ്ങൾ, മറ്റ് ...
ന്യൂഡൽഹി : ഫ്യുവൽപമ്പിലെ തകരാറ് പരിഹരിക്കാൻ ഹോണ്ട ഇന്ത്യയിൽ 65,000 ലേറെ കാറുകൾ തിരിച്ചുവിളിച്ചു. അമേസ്, സിറ്റി, ജാസ്, ഡബ്ല്യുആർ-വി, ബ്രയോ, ഹോണ്ട സിആർ-വി, എന്നീ ഏഴ് മോഡലുകളിലാണ് തകരാറ് കണ്ടെത്തിയിട്ടുള്ളത്. ഹോണ്ടകാർസ്ഇന്ത്യ ...
ന്യൂഡൽഹി : ഹോണ്ടയുടെ വില്പന 2016 ഡിസംബറിൽ 18.6 ശതമാനം കുറഞ്ഞു. വില്പന 2015 ഡിസംബറിലെ 12,379 യൂണിറ്റുകളിൽ നിന്ന് 2016 ഡിസംബറിൽ 10,071 യൂണിറ്റുകളായി. ബ്രിയോ (443), ജാസ് (1,601), അമേസ് (3,322), മൊബീലിയോ (151), സിറ്റി (2,898), ബിആർ-വി (1601), സിആർവി (55) എന്ന ക്രമത്തിലാണ് ...
ന്യൂഡൽഹി : ഹോണ്ട ബിആർ-വിക്ക് ഒരു മാസത്തിനിടെ 9,000 ബുക്കിംഗ് ലഭിച്ചതായി ഹോണ്ട കാർസ് ഇന്ത്യ സീനിയർ വൈസ് പ്രസിഡന്റ് രമൺ കുമാർ ശർമ്മ പറഞ്ഞു. മെയ് 5 നാണ് ഹോണ്ട ബിആർ-വി വിപണിയിൽ അവതരിപ്പിച്ചത്. പെട്രോൾ കാറുകളുടെ വില്പന ...
ന്യൂഡൽഹി : ഹോണ്ടയുടെ കോംപാക്ട് എസ്യുവിയായ ബിആർ-വിക്ക് 4,000 ലേറെ ബുക്കിംഗ് ലഭിച്ചു. മെയ് അഞ്ചിനാണ് ബിആർ-വി വിപണിയിൽ അവതരിപ്പിച്ചത്. ബ്രിയോ പ്ലാറ്റ്ഫോമിൽ നിർമ്മിച്ച ബിആർ-വിക്ക് മികച്ച പ്രതികരണമാണ് വിപണയിൽ നിന്ന് ...
ന്യൂഡൽഹി : ഹോണ്ട കാർസ് ഇന്ത്യയുടെ പുതിയ എസ് യു വി ബിആർ-വി അവതരിപ്പിച്ചു. പെട്രോളിന്റെ അഞ്ചും ഡീസലിന്റെ നാലും വേരിയന്റുകളാണ് പുറത്തിറക്കിയിട്ടുള്ളത്, 1.5 ലിറ്റർ ഐ വിടെക് (പെട്രോൾ), 1.5 ലിറ്റർ ഐ ഡിടെക് (ഡീസൽ) എൻജിൻ ഓപ്ഷനുകൾ ...
ന്യൂഡൽഹി : ഹോണ്ട കാർസിന്റെ 7 സീറ്റർ എസ് യു വി ബിആർ-വി മെയ് 5 ന് വിപണിയിൽ അവതരിപ്പിക്കും. രാജസ്ഥാനിലെ തപുക്കര പ്ലാന്റിലാണ് ബിആർ-വി നിർമ്മിക്കുന്നത്. വിപണിയിലുണ്ടായേക്കാവുന്ന ഡിമാൻഡ് കണക്കിലെടുത്ത് തപുക്കര പ്ലാന്റിന്റെ ...
ന്യൂഡൽഹി : ഹോണ്ട കാർസ് ഇന്ത്യ ജനുവരി മുതൽ കാറുകളുടെ വില വർധിപ്പിക്കും. അസംസ്കൃത വസ്തുക്കളുടെ ചെലവ് വർധിച്ച സാഹചര്യത്തിൽ മോഡൽ അനുസരിച്ച് 10,000 മുതൽ 16,000 രൂപ വരെ വില വർധിപ്പിക്കാനാണ് ഹോണ്ടയുടെ തീരുമാനം. നേരത്തെ മാരുതി ...