കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബൈ ഹോം, ഗെറ്റ് ഗോൾഡ് ഓഫർ

Posted on: January 5, 2021

കൊച്ചി : റിയല്‍ എസ്‌റ്റേറ്റ് കമ്പനിയായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ന്യൂഇയര്‍ ഓഫര്‍ ായി ബുക്ക് ചെയ്യുന്നവര്‍ക്ക് സ്വര്‍ണം സമ്മാനമായി നല്‍കുന്നു. ബൈ ഹോം, ഗെറ്റ് ഗോള്‍ഡ് സ്‌കീമിലൂടെ 40 ഗ്രാം വരെ സ്വര്‍ണം സ്വന്തമാക്കാം. ഓഫര്‍ ജനുവരി 31 വരെ.

തിരുവനന്തപുരം, കൊച്ചി തൃശൂര്‍, കോട്ടയം, കോഴിക്കോട് എന്നിവിടങ്ങളില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പ് നിര്‍മിച്ചുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികളില്‍ 35 ലക്ഷം രൂപ മുതല്‍ 1.25 കോടി വരെ വിലയുള്ള ഫ്‌ളാറ്റുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9895914444.

TAGS: Confident Group |