വൃക്കരോഗികള്‍ക്ക് കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ തുണ

Posted on: March 10, 2021

കൊച്ചി : വൃക്കരോഗികള്‍ക്ക് മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാനുള്ള പദ്ധതിയുമായി കോണ്‍ഫിഡന്റ് ഗ്രൂപ്പ്.

തിരഞ്ഞെടുത്ത ആശുപത്രികളുമായി സഹകരിച്ച് 50 ശതമാനത്തിലധികം കിഴിവോടെ ഡയാലിസിസ്, അര്‍ഹരായവര്‍ക്ക് സൗജന്യ മെഡിക്കല്‍ കണ്‍സള്‍ട്ടേഷന്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി നടത്തും. പദ്ധതിയുടെ ഉദ്ഘാടനം വ്യാഴാഴ്ച അഞ്ചിന് ഐ.എം.എ. ഹാളില്‍ ഫാ. ഡേവിസ് ചിറമേല്‍ നിര്‍വഹിക്കും.

TAGS: Confident Group |