കോണ്‍ഫിഡന്റ് ഗ്രൂപ്പ് വിജയികളെ പ്രഖ്യാപിച്ചു

Posted on: January 1, 2019

കൊച്ചി : കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബൈ എ ഹോം വിന്‍ എ ഹോം പദ്ധതിയിലെ വിജയികളെ തെരഞ്ഞെടുത്തു. കേരളത്തില്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലക്ഷ്വറി അപ്പാര്‍ട്ടുമെന്റുകള്‍ സ്വന്തമാക്കിയവരില്‍ നിന്നാണ് നറുക്കെടുപ്പിലൂടെ മൂന്നു ഭാഗ്യശാലികളെ തെരഞ്ഞെടുത്തത്.

ബ്രിജിറ്റ് കൂട്ടാണിക്കല്‍, വര്‍ഗീസ് ജോര്‍ജ് , ഡിനു ജോസ് എന്നിവര്‍ക്കാണ് കൊച്ചിയില്‍ ഫുള്ളി ഫര്‍ണിഷ്ഡ് അപ്പാര്‍ട്ടുമെന്റുകള്‍ ലഭിച്ചത്.

2019 ലെ പുതിയ പദ്ധതിയും കോണ്‍ഫിഡന്റ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ലക്ഷ്വറി ഫ്‌ളാറ്റ് അല്ലെങ്കില്‍ വില്ല ബുക്ക് ചെയ്യുന്ന ആദ്യത്തെ 150 ഉപഭോക്താക്കളില്‍ നിന്ന് തെരഞ്ഞെടുക്കുന്ന അഞ്ച് കുടുംബങ്ങള്‍ക്ക് ലോകത്തിലെ ഏറ്റവും ആഡംബരപൂര്‍ണമായ ക്രൂയിസ്ഷിപ്പ് – സിംഫണി ഓഫ് സീസില്‍ ഒരാഴ്ച ചെലവിടാനുള്ള അമേരിക്കന്‍ പാക്കേജാണ് സമ്മാനമായി നല്‍കുന്നത്.

TAGS: Confident Group |