ഐ സി എൽ ഫിൻകോർപ്പിൽ കുറഞ്ഞ നിരക്കിൽ സ്വർണവായ്പ

Posted on: August 11, 2021

കൊച്ചി : ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് 100 രൂപയ്ക്ക് വെറും 69 പൈസ പ്രതിമാസ പലിശ നിരക്കില്‍ സ്വര്‍ണപ്പണയ വായ്പ നല്‍കുന്നു.

പ്രതിവര്‍ഷം 8.3 ശതമാനം പലിശയില്‍ ഉപഭോക്താക്കളുടെ സ്വര്‍ണത്തിന് ഉയര്‍ന്ന മൂല്യം നല്‍കുന്ന സ്‌കീം ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് സി.എം.ഡി. കെ.ജി. അനില്‍കുമാര്‍ കഴിഞ്ഞ ദിവസം അവതരിപ്പിച്ചു.

യാതൊരു ചാര്‍ജുകളുമില്ലാതെ മറ്റ് ബാങ്കുകളിലോ എന്‍.ബി.എഫ്.സി.കളിലോ ഉള്ള സ്വര്‍ണ വായ്ക മാറ്റിവെയ്ക്കാനുള്ള സൗകര്യവും ഈ സ്‌കീമിലുണ്ട്. കോവിഡ് കാലത്ത് ഏറ്റവും കുറഞ്ഞ പലിശയ്ക്ക് ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ സ്വര്‍ണ വായ്പ നല്‍കാനാണ് ഐ.സി.എല്‍. പദ്ധതി.

 

TAGS: ICL FINCORP |