മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : ഐസിഎല്‍ ഫിന്‍കോര്‍പ്പ് അക്യുറ്റ് ബിബിബി സ്റ്റേബിള്‍ റേറ്റിങ്ങുള്ള സെക്വേര്ഡ്് റെഡീമബിള്‍ എന്‍സിഡികള്‍ പ്രഖ്യാപിച്ചു. ഇന്നു മുതല്‍ സബ്സ്ക്രിപ്ഷനുകള്‍ ആരംഭിക്കും. നിക്ഷേപകര്‍ക്ക് ...
തൃശൂര്‍ : ഇരിങ്ങാലക്കുടയിലെ ഐസിഎല്‍ കോര്‍പറേറ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ഐസിഎല്‍ ഫിന്‍കോര്‍പ് ഹോള്‍ ടൈം ഡയറക്ടറും സിഇഒയുമായ ഉമഅനില്കുമാര് അധ്യക്ഷത വഹിച്ചു. ഐസിഎല്‍ ഫിന്‍കോര്‍പ് സിഎഫ്ഒ ...
കൊച്ചി : ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ കോര്‍പ്പറേറ്റ് ഓഫിസ് ഉദ്ഘാടനം അഞ്ചിന് ബുധനാഴ്ച ഇരിങ്ങാലക്കുടയില്‍ നിര്‍വഹിക്കും. ഐസിഎല്‍ ഫിന്‍കോര്‍പ്പ് സിഎംഡി കെ.ജി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്ന ...
കൊച്ചി : ബാങ്ക് ഇതര ധനകാര്യസേവനങ്ങള്‍ ലഭ്യമാക്കുന്ന ഐസിഎല്‍ ഗ്രൂപ്പ് ദുബായില്‍ നിക്ഷേപം, ഗോള്‍ഡ് ട്രേഡിംഗ്, ഫിനാ ന്‍ഷ്യല്‍ ബ്രോക്കറേജ് മേഖലകളില്‍ പുതിയ സംരംഭങ്ങള്‍ ആരംഭിച്ചു. ഔദ് മേത്ത കരാമയിലെ ഓഫീസ് ...
കൊച്ചി: ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ ആദ്യ എടിഎം തൃശൂര്‍ ഇരിങ്ങാലക്കുട ബ്രാഞ്ച് ആല്‍ത്തറയ്ക്കു സമീപം പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി ആര്. ബിന്ദു ഉദ്ഘാടനം ചെയ്തു. ഐസിഎല്‍ ...
ദുബായ് : ഇരിങ്ങാലക്കുട സ്വദേശിയും പ്രമുഖ ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍. ഫിന്‍കോര്‍പ് സി.എം.ഡിയുമായ അഡ്വ.കെ.ജി. അനില്‍കുമാറിന് ദുബായ് ഗോള്‍ഡന്‍ വിസ ലഭിച്ചു. ഇന്ത്യയില്‍ വ്യാപാര മേഖലയില്‍ സജീവമായി ...
കൊച്ചി : ബാങ്കിതര ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍. ഫിന്‍കോര്‍പ്പ് 100 രൂപയ്ക്ക് വെറും 69 പൈസ പ്രതിമാസ പലിശ നിരക്കില്‍ സ്വര്‍ണപ്പണയ വായ്പ നല്കുന്നു. പ്രതിവര്‍ഷം 8.3 ശതമാനം പലിശയില്‍ ഉപഭോക്താക്കളുടെ സ്വര്‍ണത്തിന് ...
തൃശൂര്‍ : കോവിഡ് പ്രതിരോധരം ഗത്ത് ഐസിഎല്‍ ഫിന്‍കോര്‍പ്പിന്റെ പ്രവര്‍ത്തനങ്ങള്‍ മാത്യകാപരമെന്നു മന്ത്രി കെ. രാധാകൃഷ്ണന്. തൃശൂര്‍ ജില്ലാ ആശുപ്രതിയിലേക്ക് ഐസിഎല്‍ ഫിന് കോര്‍പ്പ് നല്കിയ ...
കൊച്ചി: നോണ്‍ ബാങ്കിംഗ് ഫിനാന്‍ഷ്യല്‍ കമ്പനികളില്‍ മുന്‍ നിരക്കാരായ ഐസിഎല്‍ ഫിന് കോര്‍പ്പിന്റെ സൗത്ത് ഇന്ത്യന്‍ ബാന്‍ഡ് അംബാസഡറായി നടി അപര്‍ണ ബാലമുരളിയെ തെ രഞ്ഞെടുത്തു. ബ്രാന്‍ഡിന്റെ ...
പൊന്നാനി : പ്രമുഖ ധനകാര്യസ്ഥാപനമായ ഐസിഎൽ ഫിൻകോർപ് പൊന്നാനി ശാഖ തുറന്നു. പൊന്നാനി ബ്രാഞ്ചിന്റെ ഉദ്ഘാടനം ഐസിഎൽ ഫിൻകോർപ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.ജി. അനിൽകുമാർ നിർവഹിച്ചു. എജിഎം ടി.ജി. ബാബു, ഇൻഡിപെൻഡന്റ് ഡയറക്ടർ ...