ഫൈന്‍ഡ് മൈ ഡിവൈസ്’ സേവനവുമായി ഗൂഗിള്‍

Posted on: April 10, 2024

കൊച്ചി : ഐഫോണിലെ ഫൈന്‍ഡ് മൈ ആപ്പിന് സമാനമായ ‘ഫൈന്‍ഡ് മൈ ഡിവൈസ്’ സേവനം ഗൂഗിള്‍ തുടങ്ങി. ആന്‍ഡ്രോയ്ഡ് ഫോണുകളും മറ്റു ഡിവൈസുകളും കാണാതായാല്‍ ഇതിലൂടെ ലൊക്കേറ്റ് ചെയ്യാം.

ഡിവൈസില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി ഇല്ലാത്ത നേരത്തും ലൊക്കേറ്റ് ചെയ്യാന്‍ സാധിക്കും. പിക്‌സല്‍ 8, 8 പ്രോ ഉപയോക്താക്കള്‍ക്ക് ഫോണ്‍ ഓഫ് ആണെങ്കിലും എവിടെയാണെന്നു കണ്ടെത്താനാകും.

 

TAGS: Google |