സൗജന്യമായി എഐ ആപ്പുകള്‍ വികസിപ്പിക്കാന്‍ ഗൂഗിളിന്റെ ഗെമ്മ

Posted on: February 22, 2024

കൊച്ചി : സ്വതന്ത്ര ഡവലപ്പര്‍മാര്‍ക്ക് അവരുടേതായ രീതിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന പുതിയ നിര്‍മിത ബുദ്ധി മാതൃക പുറത്തിറക്കി ഗൂഗിള്‍. ഗെമ്മ എന്നാണ് പുതിയ മോഡലിന്റെ പേര്.

വ്യക്തികള്‍ക്കും ബിസിനസ് സംരംഭങ്ങള്‍ക്കും ഈ ഓപ്പണ്‍ മോഡല്‍ ഉപയോഗിച്ച് സൗജന്യമായി എഐ ആപ്പുകള്‍ വികസിപ്പിക്കാം.

TAGS: Gemma | Google |