April 2024
രാജ്യാന്തര യാത്രക്കാര്‍ : സിയാല്‍ മൂന്നാം സ്ഥാനത്ത്
Posted on: January 31, 2022
കൊച്ചി ; രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ 2021 ഡിസംബറിലും കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാല്‍) മൂന്നാം സ്ഥാനത്ത്. ഇതോടെ വര്‍ഷം മുഴുവനും സിയാലിന് ഈ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞു.
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച് 2021 ഡിസംബറില്‍ രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനം ഡല്‍ഹിക്കാണ്. 8.43 ലക്ഷം യാത്രക്കാര്‍. 4.51 ലക്ഷം യാത്രക്കാരുമായി മുംബൈ ആണ് രണ്ടാം സ്ഥനത്ത്. മൂന്നാം സ്ഥാനത്തുള്ള സിയാലിന് 3.01 ലക്ഷം യാത്രക്കാരാണ് ഉള്ളത്. 2.46 ലക്ഷം യാത്രക്കാരുമായി ചെന്നൈ ആണ് നാലാം സ്ഥാനത്ത്.
TAGS: Cial |
കൊച്ചി വിമാനത്താവളത്തില്‍ സഞ്ചരിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പ്
യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധന പ്രതീക്ഷിച്ച് സിയാല്‍
ഒരു കോടി യാത്രക്കാര്‍ തികച്ച് സിയാല്‍ റെക്കോഡിട്ടു
കൊച്ചി വിമാനത്താവളത്തില്‍ ഫാസ്ടാഗ്, സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനം ഡിസംബര്‍ 1 ന് നിലവില്‍ വരും
സിയാല്‍ : ഡിജിയാത്രയടക്കം ഏഴ് പദ്ധതികള്‍ക്ക് ഇന്നു തുടക്കമാകും