കേന്ദ്രബജറ്റ് ഫെബ്രുവരി 28 ന്

Posted on: January 21, 2015

Arun-Jaitley-Big-a

ന്യൂഡൽഹി : 2015-16 ലേക്കുള്ള കേന്ദ്രബജറ്റ് ധനകാര്യമന്ത്രി അരുൺ ജയ്റ്റ്‌ലി ഫെബ്രുവരി 28 ന് പാർലമെന്റിൽ അവതരിപ്പിക്കും. ഫെബ്രുവരി 23 ന് പാർലമെന്റ് സമ്മേളനം ആരംഭിക്കും. മാർച്ച് 20 വരെ സഭ സമ്മേളിക്കും. ഫെബ്രുവരി 26 ന് റെയിൽവേ ബജറ്റും 27 ന് സാമ്പത്തിക സർവേയും അവതരിപ്പിക്കും.