മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : റെയിൽവേ ബജറ്റ് അടുത്തവർഷം മുതൽ പൊതു ബജറ്റിന്റെ ഭാഗമാക്കാൻ കേന്ദ്ര കാബിനറ്റ് അംഗീകാരം നൽകി. ഇനി മുതൽ പ്രത്യേക റെയിൽവേ ബജറ്റ് ഉണ്ടാകില്ല. 92 വർഷമായി നിലനിന്നിരുന്ന സമ്പ്രദായമാണ് ഇതോടെ ഇല്ലാതാകുന്നത്. ...
ന്യൂഡൽഹി : സ്ത്രീ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ലേഡീസ് കംപാർട്ട്മെന്റുകളുടെ സ്ഥാനം ട്രെയിനുകളുടെ മധ്യഭാഗത്തേക്ക് മാറ്റും. കുഞ്ഞങ്ങൾക്ക് തീവണ്ടികളിൽ പാലും ബേബി ഫുഡും ലഭ്യമാക്കും. റെയിൽവേ പോർട്ടർമാർക്ക് പുതിയ ...
ന്യൂഡൽഹി : പാസഞ്ചർ, എക്സ്പ്രസ് തീവണ്ടികളുടെ വേഗത ഘട്ടംഘട്ടമായി വർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. പാസഞ്ചർ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 50 ഉം എക്സ്പ്രസ് ട്രെയിനുകളുടെ സ്പീഡ് 80 കിലോമീറ്ററായും ...
ന്യൂഡൽഹി : തിരുവനന്തപുരത്ത് സബർബൻ ലൈൻ സ്ഥാപിക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. മുതിർന്ന പൗരൻമാർക്ക് സ്റ്റേഷനുകളിൽ ലിഫ്റ്റ് / എസ്കലേറ്റർ സൗകര്യം. ഗുജറാത്തിലെ വഡോദരയിൽ റെയിൽവേ സർവകലാശാല ...
ന്യൂഡൽഹി : തിരക്കേറിയ റൂട്ടുകളിൽ ഡബിൾ ഡെക്കർ ട്രെയിനുകൾ ഏർപ്പെടുത്തും. ലോവർ ബർത്തുകളിൽ മുതിർന്ന പൗരൻമാർക്ക് 50 ശതമാനം സംവരണം നൽകും. തീർത്ഥാടന കേന്ദ്രങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ ട്രെയിനുകൾ ഏർപ്പെടുത്തും. കൂടുതൽ ...
ന്യൂഡൽഹി : റെയിൽവേ നവീകരണത്തിന്റെ ഭാഗമായി 400 സ്റ്റേഷനുകളിൽ പിപിപി മോഡൽ വികസനം നടപ്പാക്കും. ഈ വർഷം 100 ഉം അടുത്തവർഷം 400 ഉം സ്റ്റേഷനുകളിൽ വൈഫൈ സൗകര്യം ഏർപ്പെടുത്തും. കോച്ചുകളിൽ ജിപിആർഎസ് സംവിധാനം ഏർപ്പെടുത്തും. മുതിർന്ന ...
ന്യൂഡൽഹി : മേക്ക് ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി രണ്ട് എൻജിൻ ഫാക് ടറികൾ സ്ഥാപിക്കും. സ്വച്ഛഭാരത് മിഷന്റെ ഭാഗമായി 17,000 ബയോ ടോയ്ലറ്റകൾ സ്ഥാപിക്കും. ചരക്കു നീക്കം സുഗമമാക്കാൻ തുറമുഖങ്ങളെ ബന്ധിപ്പിച്ച് കൂടുതൽ പാതകൾ ...
ന്യൂഡൽഹി : ഇന്ത്യൻ റെയിൽവേ 2017-18 ൽ 9 കോടി തൊഴിൽ ദിനങ്ങൾ സൃഷ്ടിക്കുമെന്ന് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. സംസ്ഥാനസർക്കാരുകളുമായി ചേർന്ന് 44 പദ്ധതികൾ നടപ്പാക്കും. ടെൻഡർ നടപടികൾ ഈ വർഷം മുതൽ ഓൺലൈനാക്കും. വടക്കു കിഴക്കൻ ...
ന്യൂഡൽഹി : റെയിൽവേ പുതുതായി 2,800 കിലോമീറ്ററിൽ പാത നിർമ്മിക്കുമെന്ന് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് റെയിൽവേ മന്ത്രി സുരേഷ് പ്രഭു പറഞ്ഞു. 2,000 കിലോമീറ്റർ പാത വൈദ്യുതീകരിക്കും. 2020 ഓടെ എല്ലാ ലെവൽ ക്രോസിംഗുകളും ഒഴിവാക്കും. ...
ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 23 മുതൽ മാർച്ച് 16 വരെ ചേരും. റെയിൽവേ ബജറ്റ് ഫെബ്രുവരി 25 നും പൊതുബജറ്റ് 29 നും പാർലമെന്റിൽ അവതരിപ്പിക്കും. ഇരു സഭകളുടെയും അടുത്ത സമ്മേളനം ഏപ്രിൽ 25 മുതൽ മെയ് 13 വരെ നടക്കും.