ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ കെയ്മൻ ദ്വീപിൽ 730 കോടി മുതൽമുടക്കുന്നു

Posted on: December 23, 2020

കൊച്ചി : കരിബിയന്‍ മേഖലയിലെ കെന്‍ ദ്വീപില്‍ ഉന്നത ആശുപ്രതികളടക്കമുള്ള നിക്കല്‍ എക്‌സലന്‍സ് ഹബ് സ്ഥാപിക്കുന്നു. ആര്‍ ഡിഎം ഹെല്‍ത്ത് കെയറും കേയ്മാന്‍ ഐലന്റ്‌സ് ഗവണ്‍മെന്റും തമ്മില്‍ ധാരണയായതായി പ്രഖ്യാപിച്ചു. കരീബിയന്‍ മേഖല, വടക്കേ അമേരിക്ക, കാനഡ, തെക്കേ അമേരിക്ക എന്നിവിടങ്ങളില്‍ ഈ കേന്ദ്രത്തിലൂടെ സേവനം ലഭ്യമാക്കാനാകുമെന്ന് ആര്‍ ഡിഎം ഹെല്‍ത്‌കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറ ക്ടറുമായ ഡോ. ആസാദ് മൂപ്പന്‍ പറഞ്ഞു.

10 കോടി ഡോളറാണ് (ഏകദേശം 730 കോടി രൂപ) മുതല്‍മുടക്ക്. ആര്‍ കെയ്മന്‍ മെഡ്‌സിറ്റിയുടെ ആദ്യ ഘട്ടത്തില്‍ 150 കിടക്കകളുള്ള ആശുപ്രതിയാണു സ്ഥാപിക്കുക. ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലുമാണിപ്പോള്‍ ആസ്റ്ററിന്റെ പ്രവര്‍ത്തനം.