May 2024
പിജോട്ട് സ്കൂട്ടറിന്റെ 51 ശതമാനം ഓഹരി മഹീന്ദ്രയ്ക്ക്
Posted on: October 7, 2014
ഫ്രഞ്ച് കമ്പനിയായ പിഎസ്എ പിജോട്ട് സിട്രോണിന്റെ സ്കൂട്ടർ ബിസിനസ് – പിജോട്ട് മോട്ടോർസൈക്കിൾസിന്റെ (പിഎംടിസി) 51 ശതമാനം ഓഹരികൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്വന്തമാക്കി. 15 മില്യൺ യൂറോ (107 കോടി രൂപ) യുടേതാണ് ഇടപാട്. മഹീന്ദ്ര ടു വീലേഴ്സ് ലിമിറ്റഡ് മുഖേനയാണ് ഓഹരി വാങ്ങിയത്.
കഴിഞ്ഞ പത്തുവർഷമായി നഷ്ടത്തിലാണ് പിഎസ്എ പിജോട്ട്. 2013 ൽ 79,000 യൂണിറ്റുകളാണ് വില്പന. ഫ്രാൻസിൽ 500 ഉം ചൈനയിൽ 300 ഉം തൊഴിലാളികളാണുള്ളത്. യുറോപ്പിൽ പ്യാജിയോയിൽ നിന്ന് കടുത്ത മത്സരമാണ് പിഎസ്എ പിജോട്ട് നേരിടുന്നത്. ഉത്പാദനം കുറഞ്ഞതോടെ കിഴക്കൻ ഫ്രാൻസിലെ എൻജിൻ പ്ലാന്റ് 2012 ൽ അടച്ചുപൂട്ടിയിരുന്നു.
TAGS: Mahindra & Mahindra Ltd | Mahindra Two Wheelers Ltd | Peugeot | Peugeot Motorcycles | Piaggio | PSA Group France | PSA Peugeot Citroen |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന