മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ഫ്രഞ്ച് കമ്പനിയായ പിഎസ്എ പിജോട്ട് സിട്രോണിന്റെ സ്കൂട്ടർ ബിസിനസ് – പിജോട്ട് മോട്ടോർസൈക്കിൾസിന്റെ (പിഎംടിസി) 51 ശതമാനം ഓഹരികൾ മഹീന്ദ്ര ആൻഡ് മഹീന്ദ്ര സ്വന്തമാക്കി. 15 മില്യൺ യൂറോ (107 കോടി രൂപ) യുടേതാണ് ഇടപാട്. മഹീന്ദ്ര ടു ...