ഓഹരി വിപണികളില്‍ നേട്ടത്താടെ ക്ലോസിംഗ്

Posted on: May 2, 2024

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 128.33
പോയിന്റ് വര്‍ദ്ധിച്ച് 74,611.11 പോയിന്റിലും നിഫ്റ്റി 43.36 പോയിന്റ് വര്‍ദ്ധിച്ച് 22,648.20 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |