May 2024
പിവിആർ സിനിമാസിൽ വാർബർഗ് പിങ്കസ് നിക്ഷേപം നടത്തി
Posted on: January 18, 2017
മുംബൈ : പിവിആർ സിനിമാസിൽ ആഗോള നിക്ഷേപസ്ഥാപനമായ വാർബർഗ് പിങ്കസ് മൂലധനനിക്ഷേപം നടത്തി. വാർബർഗ് 820 കോടി രൂപ മുതൽമുടക്കി പിവിആറിന്റെ 14 ശതമാനം ഓഹരികൾ സ്വന്തമാക്കി. പിവിആറിന്റെ പ്രമോട്ടറായ അജയ് ബിജ്ലി 5 ശതമാനവും നിക്ഷേപകയായ രേണുക രാമനാഥ് 9 ശതമാനവും ഓഹരികൾ വിറ്റഴിച്ചു.
ഇന്ത്യയിലെ ഏറ്റവും വലിയ മൾട്ടിപ്ലെക്സ് കമ്പനിയായ പിവിആറിന് 48 നഗരങ്ങളിലായി 562 സ്ക്രീനുകളാണുള്ളത്.
TAGS: PVR Cinemas | Warburg Pincus |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന