May 2024
പിവിആർ സിനിമാസ് 1,000 കോടിയുടെ വികസനത്തിന്
Posted on: June 22, 2017
മുംബൈ : മൾട്ടിപ്ലെക്‌സ് ശൃംഖലയായ പിവിആർ സിനിമാസ് 1,000 കോടി രൂപയുടെ വികസനത്തിന് ഒരുങ്ങുന്നു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 400 സ്‌ക്രീനുകൾ സ്ഥാപിക്കാനാണ് പിവിആർ ലക്ഷ്യമിടുന്നത്. നിലവിൽ രാജ്യത്തെ 50 നഗരങ്ങളിലെ 127 കേന്ദ്രങ്ങളിലായി 584 സ്‌ക്രീനുകൾ പിവിആറിനുണ്ട്.
ചെന്നൈ, ബംഗലുരു, മൈസുരു, ഹൈദരാബാദ്, പൂനെ, ഡൽഹി, കോട്ട, കർണാൽ, ജമ്മു എന്നീ നഗരങ്ങളിലാണ് പുതിയ സ്‌ക്രീനുകൾ ആരംഭിക്കുന്നത്. ഓരോ സ്‌ക്രീനിനും 2.50 കോടി രൂപ വീതമാണ് മുതൽമുടക്കുന്നതെന്ന് പിവിആർ സിനിമാസ് സിഇഒ ഗൗതം ദത്ത പറഞ്ഞു.
TAGS: PVR Cinemas |
ട്രാന്സിപ്മെന്റ് തുറമുഖമായി പ്രവര്‍ത്തിക്കാന്‍ വിഴിഞ്ഞത്തിന് അനുമതി
യുഎഇയുമായുള്ള ഇന്ത്യയുടെ വ്യാപാര ഇടപാട് 15 ശതമാനം വര്‍ധിച്ചു
നിഫ്റ്റി നെക്സ്റ്റ് 50 ഇന്‍ഡക്സിലെ ഡെറിവേറ്റീവിന് ഏപ്രില്‍ 24 മുതല്‍ തുടക്കം
മ്യൂച്വല്‍ ഫണ്ട് ആസ്തിയില്‍ റെക്കോര്‍ഡ് വര്‍ധന