മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : സാംസംഗ് എസ് 10 ഫോണുകളുടെ പ്രീ ഓര്‍ഡര്‍ ഫ്ളിപ്കാര്‍ട്ടില്‍ ഇന്നു തുടങ്ങും. മാര്‍ച്ച് 8 നാണ് ഫോണ്‍ വിപണിയിലെത്തുക. എസ് സിരീസിലെ ഏറ്റവും പുതിയ മോഡലുകളാണ് ഗാലക്സി എസ് 10, സെ് 10 പ്ലസ്, എസ്ഇ 10ഇ എന്നിവ. ഗാലക്സി ...
കൊച്ചി : ഡിജിറ്റല്‍ ഇമേജിംഗ് പ്രിന്റിംഗ് സൊലൂഷന്‍സ് സേവന ദാതാക്കളായ എപ്സണ് പുതിയ മൂന്ന് മോണോക്രോം ഇക്കോ ടാങ്ക് പ്രിന്ററുകള്‍ വിപണിയിലെത്തിച്ചു. ഒട്ടേറെ സവിശേഷതകളോടു കൂടിയ എം 1100, എം 1120, എം 2140 എന്നിവയാണ് പുതിയ ...
കൊച്ചി : സാംസംഗിന്റെ പുതിയ ടാബ്ലറ്റായ ഗാലക്സി ടാബ് ആക്ടീവ് 2 വിപണിയില്‍. എംഐഎല്‍- എസ്ടിഡി-840ജി സര്‍ട്ടിഫൈഡ് ഡിവൈസാണ് ഗാലക്സി ടാബ് ആക്ടീവ് 2. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളായ ടച്ച്, പോഗോ പിന്, റീപ്ലേസബിള്‍ ...
കൊച്ചി : സോണിയുടെ ഇ-മൗണ്ട് മിറര്‍ലെസ് ക്യാമറ ശ്രേണിയില്‍, പുതിയ മോഡലായ 06400 ക്യാമറ വിപണിയില്‍ എത്തി. ഏറ്റവും വേഗതയേറിയ 0.02 സെക്കന്റിന്റെ ഓട്ടോ ഫോക്കസ്, റിയല്‍ ടൈം ട്രാക്കിംഗ് എന്നിവ പുതിയ ക്യാമറയെ ...
സോണിയുടെ ഇ – മൗണ്ട് മിറര്‍ലെസ് ക്യാമറ ശ്രേണിയിലെ പുതിയ മോഡലായ 06400 ക്യാമറ വിപണിയില്‍ എത്തി. ഏറ്റവും വേഗതയേറിയ 0.02 സെക്കന്റിന്റെ ഓട്ടോ ഫോക്കസ്, റിയല്‍ ടൈം ട്രാക്കിംഗ് എന്നിവ പുതിയ ക്യാമറയെ വ്യത്യസ്തമാക്കുന്നു. ...
ന്യൂഡല്‍ഹി : ഒപ്പോ പുതിയ ഒപ്പോ കെ 1 അവതരിപ്പിച്ചുകൊണ്ട് കെ സിരീസിലേക്ക് പ്രവേശിക്കുന്നു. പിയാനോ ബ്ലാക്ക്, ആസ്ട്രല്‍ ബ്ലു എന്നീ നിറങ്ങളില്‍ ഫെബ്രുവരി 12 മുതല്‍ ഫ്ളിപ്കാര്‍ട്ടില്‍ ലഭിക്കും. 16,990 രൂപയാണ് വില. ...
കൊച്ചി : ഇന്‍ഫര്‍മേഷന്‍ ടെക്നോളജി അധിഷ്ഠിത സേവനദാതാക്കളായ ഡാറ്റാനെറ്റ് ഇന്ത്യ കീ ഇക്കോണമിക് ഇന്ഡിക്കേഴ്സ് ഓഫ് ഇന്ത്യ എന്ന മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി. ഈ ഡറ്റായില് ശേഖരിച്ചിരിക്കു വിവരങ്ങള്‍ ...
കൊച്ചി : സാംസംഗിന്റെ പുതിയ സ്മാര്‍ട്ട്ഫോണുകളായ ഗാലക്സി എം 20, എം 10 എന്നിവ വിപണിയില്‍. ഇന്‍ഫിനിറ്റി-വി ഡിസ്പ്ലേ, ഡുവല്‍ ക്യാമറ, അള്‍ട്രാവൈഡ് ലെന്‍സ്, ദീര്‍ഘനേരം ചാര്ജ്ജുനല്കുന്ന ബാറ്ററി, ഉയര്‍ന്ന ...
കൊച്ചി : ജിയോഫോണ്‍ ഉപഭോക്താക്കള്‍ക്ക് റെയില്‍വേ ടിക്കറ്റിംഗ് സൗകര്യമൊരുക്കി ജിയോ റെയില്‍ ആപ്. ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡോ, ഡെബിറ്റ് കാര്‍ഡോ, ഇ-വാലെറ്റുകളോ ഉപയോഗിച്ച് റെയില്‍വേ ടിക്കറ്റ് ...
കൊച്ചി : സാംസംഗിന്റെ നോണ്‍-വോളറ്റില് മെമ്മറി എക്സ്പ്രെസ്സ് (എന്‍വിഎംഇ) എസ്എസ്ഡി പോര്‍ട്ട്ഫോളിയോയിലെ സാംസംഗ് 970 ഇവിഒ പ്ലസ് അവതരിപ്പിച്ചു. ഉയര്‍ന്ന പെര്‍ഫോര്‍മന്‍സാണ് 970 ഇവിഒ പ്ലസിന്റെ പ്രത്യേകത. 2 ...
കൊച്ചി : സാംസംഗ് ഏറ്റവും പുതിയ മൊബൈൽ പ്രോസസറായ എക്സിനോസ് 7 സീരീസ് 7904 അവതരിപ്പിച്ചു. മൾട്ടി മീഡിയ സപ്പോർട്ട് ചെയ്യുന്ന പ്രോസസർ മധ്യനിര സ്മാർട്ട്ഫോണുകളിൽ ഏറ്റവും സവിശേഷമായ ഫീച്ചറുകൾ സാധ്യമാക്കുന്നു. എക്സിനോസ് 7904 ...
വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ വിവോ വൈ 91 വിപണിയില്‍. 6.22 ഇഞ്ച് ഹാലോ ഫുള്‍ വ്യൂ ടി എം ഡിസ്പ്ലേ യോടുകൂടിയ ബെസ്സലുകള്‍ ഇല്ലാത്ത ഹാന്‍ഡ് സെറ്റിന്റെ വില 10990 രൂപയാണ്. ഡ്യൂവല്‍ റിയര്‍ ക്യാമറ ...
ഹുവാവേ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ ഹുവാവേ Y 9 അവതരിപ്പിച്ചു. 15,990 രൂപയാണ് വില. പ്രീമിയം ഗുണമേന്മയിലും, ഉന്നതമായ അനുഭവത്തിലും ശ്രദ്ധയൂന്നുന്ന ഹുവാവേയുടെ എന്‍ട്രി ലെവല്‍ ഫ്ലാഗ് ഷിപ്പ് ഫോണായ Y9 2019 6.5′ സ്ക്രീന്‍, 3 D ...
ഓണ്‍ലൈന്‍ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ സോളോ, പുതിയ സ്മാര്‍ട്ട്ഫോണ്‍ സോളോ ഈറ 4എക്സ് അവതരിപ്പിച്ചു. ആമസോണില്‍ ഫോണ്‍ ലഭ്യമാണ്. 30 ദിവസത്തെ മണി ബാക്ക് ഓഫറോടെയാണ് ഫോണ്‍ അവതരിപ്പിക്കുന്നത്. മണി ബാക്ക് ...
കൊച്ചി : ലോകത്തിലെ ഏറ്റവുമധികം വിശ്വാസികള്‍ എത്തുന്ന കുംഭമേളക്ക് പോകുന്നതിനായി പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി കുംഭ് ജിയോഫോണ്‍ വിപണിയില്‍ അവതരിപ്പിച്ച് റിലയന്‍സ് ജിയോ. കുംഭമേളക്ക് പോകുന്ന ...