മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 156.51 പോയിന്റ് കുറച്ച് 61,917.84 പോയിന്റിലും നിഫ്റ്റി 41.20 പോയിന്റ് കുറച്ച്് 18,307.15 പോയിന്റിലുമാണ് രാവിലെ 10.30 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ് നഷ്ടത്തോടെയും നിഫ്റ്റി നേട്ടത്തോടെയും നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 2.92 പോയിന്റ് കുറഞ്ഞ് 61,761.33 പോയിന്റിലും നിഫ്റ്റി 1.55 പോയിന്റ് വര്‍ദ്ധിച്ച് 18,265.95 ...
കൊച്ചി : 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐഡിഎ ഫ്സി ഫസ്റ്റ് ബാങ്കിന്റെ ലാഭം 2,437 കോടി രൂപയിലെ ത്തി. നികുതിക്കു ശേഷമുള്ള 2023 സാമ്പത്തിക വര്‍ഷത്തെ ലാഭം 2022 സാമ്പത്തിക വര്‍ഷത്തെ 145 കോ ടിയില്‍ നിന്ന് 2,437 കോടി രൂപയായി വര്‍ധിച്ചു. ...
കൊച്ചി : ആര്‍ആര്‍ ഗ്ലോബല്‍ ഗ്രൂപ്പിന്റെ ഭാഗവും ഇന്ത്യയിലെ ഏറ്റവും വലിയ അഞ്ചാമത്തെ ബ്രാന്‍ഡഡ് വയര്‍, കേബിള്‍ ഉത്പാദകരുമായ ആര്‍ആര്‍ കാബല്‍ ലിമിറ്റഡ് പ്രാഥമിക ഓഹരി വില്പനയ്ക്ക് (ഐപിഒ) അനുമതി തേടി ...
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 125.06 പോയിന്റ് വര്‍ദ്ധിച്ച് 61,889.31 പോയിന്റിലും നിഫ്റ്റി 27.15 പോയിന്റ് വര്ദ്ധിച്ച്്് 18,291.55 പോയിന്റിലുമാണ് രാവിലെ 09.31 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 709.96 പോയിന്റ് വര്‍ദ്ധിച്ച് 61,764.25 പോയിന്റിലും നിഫ്റ്റി 195.40 പോയിന്റ് വര്ദ്ധിച്ച്് 18,264.40 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 444.42 പോയിന്റ് വര്‍ദ്ധിച്ച് 61,498.71 പോയിന്റിലും നിഫ്റ്റി 127.15 പോയിന്റ് വര്‍ദ്ധിച്ച് 18,196.15 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 694.96 പോയിന്റ് കുറഞ്ഞ് 61,054.29 പോയിന്റിലും നിഫ്റ്റി 186.80 പോയിന്റ് കുറഞ്ഞ് 18,069.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 301.32 പോയിന്റ് കുറഞ്ഞ് 61,447.93 പോയിന്റിലും നിഫ്റ്റി 76.25 പോയിന്റ് കുറഞ്ഞ് 18,179.55 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 555.95 പോയിന്റ് വര്‍ദ്ധിച്ച് 61,749.25 പോയിന്റിലും നിഫ്റ്റി 165.95 പോയിന്റ് വര്ദ്ധിച്ച്് 18,255.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി: റിയല്‍ എസ്റ്റേറ്റ് നിക്ഷേപ ട്രസ്റ്റായ (ആര്‍ഇഐടി) നെക്സസ് സെലക്ട് ട്രസ്റ്റിന്റെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) മെയ് 9 മുതല്‍ 11 വരെ നടക്കും. 1400 കോടി രൂപയുടെ പുതിയ ഓഹരികളും നിലവിലുള്ള ഓഹരി ഉടമകളുടെ 1800 കോടി രൂപയുടെ ...
കൊച്ചി : രാജ്യത്ത് ബാങ്കിംഗ് സേവനങ്ങള്‍ എത്തിയിട്ടില്ലാത്തതും വേണ്ടത്ര ലഭ്യമല്ലാത്തതുമായ പ്രത്യേകിച്ച് ഗ്രാമീണ, അര്‍ദ്ധനഗര മേഖലകളില്‍ സേവനം ലഭ്യമാക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ...
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 161.41 പോയിന്റ് കുറഞ്ഞ് 61,193.30 പോയിന്റിലും നിഫ്റ്റി 57.80 പോയിന്റ് കുറഞ്ഞ് 18,089.85 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.
മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 161.41 പോയിന്റ് കുറഞ്ഞ് 61,193.30 പോയിന്റിലും നിഫ്റ്റി 57.80 പോയിന്റ് കുറഞ്ഞ് 18,089.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.
കൊച്ചി : 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 1862 കോടി രൂപ അറ്റാദായം നേടി യൂക്കോ ബാങ്ക്. 2023 മാര്‍ച്ച് 31ന് ബാങ്കിന്റെ പ്രവര്‍ത്തനലാഭം 4340 കോടി രൂപയായി. ബാങ്കിന്റെ ആകെ ബിസിനസ് 2023 മാര്‍ച്ച് 31 വരെ 16.14% വളര്‍ച്ച രേഖപ്പെടുത്തി 410967.19 ...