ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: May 9, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 125.06 പോയിന്റ് വര്‍ദ്ധിച്ച് 61,889.31 പോയിന്റിലും നിഫ്റ്റി 27.15 പോയിന്റ് വര്‍ദ്ധിച്ച്്് 18,291.55 പോയിന്റിലുമാണ് രാവിലെ 09.31 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |