ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസിംഗ്

Posted on: May 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 555.95 പോയിന്റ് വര്‍ദ്ധിച്ച് 61,749.25 പോയിന്റിലും നിഫ്റ്റി 165.95 പോയിന്റ് വര്‍ദ്ധിച്ച്് 18,255.80 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |