ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ലാഭം 2,437 രൂപയിലെത്തി

Posted on: May 9, 2023

കൊച്ചി : 2023 സാമ്പത്തിക വര്‍ഷത്തില്‍ ഐഡിഎ ഫ്‌സി ഫസ്റ്റ് ബാങ്കിന്റെ ലാഭം 2,437 കോടി രൂപയിലെ
ത്തി. നികുതിക്കു ശേഷമുള്ള 2023 സാമ്പത്തിക വര്‍ഷത്തെ ലാഭം 2022 സാമ്പത്തിക വര്‍ഷത്തെ 145 കോ
ടിയില്‍ നിന്ന് 2,437 കോടി രൂപയായി വര്‍ധിച്ചു.

2023 സാമ്പത്തിക വര്‍ഷത്തില്‍ നാലാം പാദത്തിലെ നികുതിക്കു ശേഷമുള്ള ലാഭം 803 കോടി രൂപയാണ്.

2022 നാലാം പാദത്തിനെ അപേക്ഷിച്ച് 134 ശതമാനം വര്‍ധനയാണിതെന്ന് അധികൃതര്‍ അറിയിച്ചു.

TAGS: IDFC First Bank |