ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: May 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 301.32 പോയിന്റ് കുറഞ്ഞ് 61,447.93 പോയിന്റിലും നിഫ്റ്റി 76.25 പോയിന്റ് കുറഞ്ഞ് 18,179.55 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |