ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: May 10, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 156.51 പോയിന്റ് കുറച്ച് 61,917.84 പോയിന്റിലും നിഫ്റ്റി 41.20 പോയിന്റ് കുറച്ച്് 18,307.15 പോയിന്റിലുമാണ് രാവിലെ 10.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |