ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ് നഷ്ടത്തോടെയും നിഫ്റ്റി നേട്ടത്തോടെയും ക്ലോസിംഗ്

Posted on: May 9, 2023

മുംബൈ : ഓഹരി വിപണികളില്‍ ബിഎസ്ഇ സെന്‍സെക്സ് നഷ്ടത്തോടെയും നിഫ്റ്റി നേട്ടത്തോടെയും
നഷ്ടത്തോടെയും ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 2.92 പോയിന്റ് കുറഞ്ഞ് 61,761.33 പോയിന്റിലും നിഫ്റ്റി 1.55 പോയിന്റ് വര്‍ദ്ധിച്ച് 18,265.95 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |