ഓഹരി വിപണികള്‍ നേട്ടത്തില്‍

Posted on: May 8, 2023

മുംബൈ : ഓഹരി വിപണികളില്‍ നേട്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്സ് 444.42 പോയിന്റ് വര്‍ദ്ധിച്ച് 61,498.71 പോയിന്റിലും നിഫ്റ്റി 127.15 പോയിന്റ് വര്‍ദ്ധിച്ച് 18,196.15 പോയിന്റിലുമാണ് രാവിലെ 09.40 ന് വ്യാപാരം നടക്കുന്നത്.

 

TAGS: Stock Market |