ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 3, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്സ് 161.41 പോയിന്റ് കുറഞ്ഞ് 61,193.30 പോയിന്റിലും നിഫ്റ്റി 57.80 പോയിന്റ് കുറഞ്ഞ് 18,089.85 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

TAGS: BSE Sensex |