ഓഹരി വിപണികള്‍ നഷ്ടത്തില്‍

Posted on: May 4, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ തുടക്കം. ബിഎസ്ഇ സെന്‍സെക്‌സ് 161.41 പോയിന്റ് കുറഞ്ഞ് 61,193.30 പോയിന്റിലും നിഫ്റ്റി 57.80 പോയിന്റ് കുറഞ്ഞ് 18,089.85 പോയിന്റിലുമാണ് രാവിലെ 09.30 ന് വ്യാപാരം നടക്കുന്നത്.

TAGS: Stock Market |