ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസിംഗ്

Posted on: May 5, 2023

മുംബൈ : ഓഹരി വിപണികളില്‍ നഷ്ടത്തോടെ ക്ലോസ് ചെയ്തു. ബിഎസ്ഇ സെന്‍സെക്‌സ് 694.96
പോയിന്റ് കുറഞ്ഞ് 61,054.29 പോയിന്റിലും നിഫ്റ്റി 186.80 പോയിന്റ് കുറഞ്ഞ് 18,069.00 പോയിന്റിലുമാണ് ക്ലോസ് ചെയ്തത്.

 

TAGS: BSE Sensex |