മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എഡ്യുക്കേഷന്‍ ലേണിംഗ് ആപ്പായ ബൈജൂസിന് മാര്‍ച്ച് 31 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ വരുമാനം 1,430 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം 490 കോടി രൂപയാണ് വരുമാനം. മൂന്ന് ഇരട്ടിയോളമാണ് വരുമാനം വര്‍ദ്ധിച്ചത്. 2018 ...
ബംഗലുരു : രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഐ. ടി. കമ്പനിയായ ഇന്‍ഫോസിസിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സലില്‍ പരേഖ് 2018-19 സാമ്പത്തിക വര്‍ഷം 24.67 കോടി രൂപ ശബളം ലഭിച്ചു, 2018 ജനുവരിയിലാണ് അദ്ദേഹം ഇന്‍ഫോസിസിലെത്തിയത്. ...
കൊച്ചി : ടാറ്റാ ഗ്രൂപ്പിനു കീഴിലുള്ള ഐ.ടി കമ്പനിയായ ടി. സി. എസിന്റെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ മലയാളിയായ രാജേഷ് ഗോപിനാഥന്റെ ശബളത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം 28 ശതമാനം വളര്‍ച്ച. 16.02 കോടിരൂപയാണ് 2018-19 സാമ്പത്തിക ...
ന്യൂഡല്‍ഹി : രാജ്യത്ത് മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഏപ്രില്‍ 3.07 ശതമാനമായി കുറഞ്ഞു. ഇന്ധനവില കുറഞ്ഞതാണ് പണപ്പെരുപ്പം കുറയ്ക്കാന്‍ സഹായിച്ചത്. മാര്‍ച്ചില്‍ 3.18 ശതമാനമായിരുന്നു മൊത്തവില ...
കൊച്ചി : പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് (ഐ.ഒ.സി) ചരിത്ര നേട്ടവുമായി 1000-ാമത്തെ പേറ്റന്റ് ഫയല്‍ ചെയ്തു. ഇതോടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ഫരീദാബാദ് ഗവേഷണ വികസന കേന്ദ്രം ...
കൊച്ചി : ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഒലാ കാബ്സിന്റെ ഇലക് ട്രിക് വാഹന വിഭാഗമായ ഒലാ ഇലക് ട്രിക് മൊബിലിറ്റിയില്‍ ടാറ്റാ ഗ്രൂപ്പ് മുന്‍ ചെയര്മാന് രത്തന്‍ ടാറ്റയ്ക്ക നിക്ഷേപം. എത്ര തുകയാണ് ...
ഡല്‍ഹി: ഇ-ടോയ്ലറ്റ് സംവിധാനം രാജ്യത്ത് അവതരിപ്പിച്ചു കൊണ്ട് നിരവധി അംഗീകാരങ്ങള്‍ നേടിയ ഇറാം സയന്റിഫിക് സൊല്യൂഷന്‍സ്, ഇന്ത്യ സാനിറ്റേഷന്‍ കോഅലീഷനും ഫെഡറേഷന് ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്സ് ആന്‍ഡ് ...
ന്യൂയോര്‍ക്ക് : ടൈം മാഗസിന് തയാറാക്കിയ, ലോകത്തെ ഏറ്റവും സ്വാധീനശക്തിയുള്ള നൂറു പേരുടെ പട്ടകയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനിയും ഇന്ത്യയില്‍ ഏല്ജിബിടി സമൂഹത്തിന്റെ ...
മുംബൈ : രാജ്യത്തെ ഐ ടി കമ്പനികള്‍ 2014 മുതല്‍ 2017 വരെ കോര്‍പ്പറേറ്റ് സാമൂഹിക ഉത്തരവാദിത്വത്തിന്റെ (സി എസ് ആര്) ഭാഗമായി ചെലവഴിച്ചത് 5,091 കോടി രൂപ. ടി സി എസാണ് ഇക്കാര്യത്തില്‍ മുന്നില്‍. 1,091 കോടി രൂപയാണ് അവര്‍ ...
കൊച്ചി : മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ചില്ലറവ്യാപാര ശൃംഖലയായ റിലയന്‍സ് റീട്ടെയ്ല്‍ പ്രാഥമിക ഓഹരി വില്പന (ഐ പി ഒ) യ്ക്ക് തയ്യാറെടുക്കുന്നതായി സൂചന. ജൂണിന് ശേഷമായിരിക്കും ഓഹരി വില്പന. റിലയന്‍സ് ...
സോള്‍ : മഹാത്മാഗാന്ധിയുടെ 150 -ാം ജന്മവാര്ഷിക വേളയില്‍ സോള്‍ സമാധാന പുരസ്ക്കാരം ലഭിച്ചതു വലിയ ബഹുമതിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ 5 വര്‍ഷത്തിനിടെ ഇന്ത്യനേടിയ വിജയത്തിനു പിന്നില്‍ ജനങ്ങളുടെ ...
കൊച്ചി : പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സി.ആര്.പി.എഫ്. ജവാന്മാരുടെ വായ്പകള്‍ ഉടന്‍ പ്രാബല്യത്തില്‍ വരും വിധം എഴുതിത്തള്ളാന്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ തീരുമാനിച്ചു. ...
തിരുവനന്തപുരം : ഇനി പോലീസ് ആസ്ഥാനത്ത് എത്തുന്നവരെ തോക്കേന്തിയ പാറാവുകാര്‍ക്കു പകരം സ്വീകരിക്കുക പോലീസ് തൊപ്പിയും തോളില്‍ നക്ഷത്രവമുള്ള സ്മാര്‍ട്ട് പോലീസ് റോബട്ട്. ഇതോടെ പോലീസ് സേവനങ്ങള്‍ക്കു ...
കൊച്ചി : ഉള്‍നാടന്‍ ജലഗതാഗതത്തിനുള്ള കപ്പലുകളുടെ നിര്‍മ്മാണത്തിനും അറ്റകുറ്റപ്പണികള്‍ക്കുമായി കൊച്ചി കപ്പല്‍ശാല ബംഗാളിലെ നസീര്‍ഗഞ്ചില്‍ സ്ഥാപിക്കുന്ന പുതിയ യാഡിന്റെ നിര്‍മ്മാണ ...
പൂനെ : ഫ്ളേവര്‍ ഫ്രാഗ്രന്‍സ് കമ്പനിയായ ജിവദോ പൂനെയില്‍ പുതിയ സുഗന്ധവസ്തു നിര്‍മ്മാണ ശാലക്ക് തുടക്കം കുറിച്ചു. 60 ദശലക്ഷം സ്വിസ് ഫ്രാങ്ക് ആണ് ഈ ഫാക്ടറിയുടെ നിര്‍മ്മാണത്തിനായി മുടക്കിയിരിക്കുന്നത്. ...