മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡല്‍ഹി : പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളിയം ഡീലര്‍ഷിപ്പ് നല്കുന്നതില് വനിതകള്‍ക്കും എസ് സി, എസ് ടി വിഭാഗങ്ങള്‍ക്കുമുള്ള സംവരണം ഒഴിവാക്കിയതിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി. കേരള പട്ടികജാതി ...
ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ ചെലവും വരുമാനവും തമ്മിലുള്ള അന്തരമായ ധനക്കമ്മി നടപ്പു സാമ്പത്തിക വര്‍ഷം ലക്ഷ്യമിട്ടതിന്റെ 112.4 ശതമാനത്തിലെത്തി. 2018 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ...
കൊച്ചി : എയര്‍ ഇന്ത്യ എക്സ്പ്രസ് നടപ്പു സാമ്പത്തിക വര്‍ഷം പ്രതീക്ഷിക്കുന്നത് 4,100 കോടി രൂപയുടെ വരുമാനം. മുന്‍ വര്‍ഷം 3,612 കോടി രൂപയായിരുന്നു വരുമാനം. മുന്‍ വര്‍ഷം 262 കോടി രൂപയായിരുന്ന അറ്റാദായം 250 കോടിയായി ...
മുംബൈ : പ്രതിസന്ധിയില്‍ പെട്ട് ഉലയുന്ന ജെറ്റ് എയര്‍വേസില്‍ എസ് ബി ഐ ക്ക് 15 ശതമാനം ഓഹരി പങ്കാളിത്തം ലഭിച്ചേക്കും. വായ്പാ കുടിശ്ശിക ഓഹരികളാക്കി മാറ്റുന്നതോടെയാണിത്. വായ്പാ തിരിച്ചടവ് മുടങ്ങിയതോടെയാണ് കമ്പനി ...
മുംബൈ : ദാവോസില്‍ നടന്ന വേള്‍ഡ് എക്കണോമിക്ക് ഫോറത്തില്‍ പുറത്തിറക്കിയ ബ്രാന്‍ഡ് ഫിനാന്‍സ് ഗ്ലോബല്‍ 500 2019 റിപ്പോര്‍ട്ടനുസരിച്ച് ടാറ്റായുടെ ബ്രാന്‍ഡ് ഏറ്റവും മൂല്യമേറിയ 100 ബ്രാന്‍ഡുകളുടെ പട്ടികയിലായി. ...
ന്യൂഡല്‍ഹി : ഇന്‍ഡിഗോയുടെ ചെയര്‍മാനായി മലയാളിയായ എം.ദാമോദരന്‍ നിയമിതനായി. സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനാണ് അദ്ദേഹം. കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ...
വാരാണസി : ഈ വര്‍ഷത്തെ പ്രവാസി ഭാരതീയ് ദിവസ് പുരസ്ക്കാരങ്ങള്‍ വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച 30 പ്രവാസി ഇന്ത്യക്കാര്‍ക്ക് രാഷ്ട്രപതി സമ്മാനിച്ചു. അന്താരാഷ്ട്ര നാണ്യനിധിയിലെ (ഐ എം എഫ്) മുഖ്യ സാമ്പത്തിക വിദഗ്ധ ...
കൊച്ചി : ആഗോള ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ ഊബറിന് ഇന്ത്യയില്‍ പ്രതിവര്‍ഷം ലഭിക്കുന്നത് കോടികള്‍. 2018 മാര്‍ച്ചില്‍ അവസാനിച്ച സാമ്പത്തിക വര്‍ഷം ഊബറിന്റെ ഇന്ത്യയിലെ വരുമാനം 30 ശതമാനം വളര്‍ന്ന് 533 കോടി ...
കൊച്ചി : രാജ്യത്തെ സുഗന്ധവ്യഞ്ജന, കാര്‍ഷിക, വ്യവസായ മേഖലകളുടെ സമഗ്ര വികസനവും അന്താരാഷ്ട്ര വിപണിയും ലക്ഷ്യമിടുന്ന നാലാമത് അന്താരാഷ്ട്ര സ്പൈസസ് സമ്മേളനം ജനുവരി 28 മുതല്‍ 31 വരെ ഹൈദരാബാദ് ഇന്റര്‍നാഷണല്‍ ...
കൊച്ചി : വിദ്യാഭ്യാസ ഗെയ്മുകള് നിര്‍മിക്കുന്ന യു എസ് കമ്പനിയായ ഓസ്മോയെ മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലുള്ള എഡ്ടെക് കമ്പനി ബൈജൂസ് ഏറ്റെടുത്തു. 12 കോടി ഡോളറിന്റെതാണ് (ഏതാണ്ട് 850 കോടി രൂപ) ഇടപാട്. ആദ്യമായാണ് ...
ന്യൂഡല്‍ഹി : വാണിജ്യമന്ത്രാലയത്തിനു കീഴിലുള്ള ഗവണ്മെന്റ് ഇ- മാര്‍ക്കറ്റ് പ്ലേസ് (ജെം) വനിതാ സംരഭകരെയും സ്വയം സഹായ സംഘങ്ങളെയും സഹായിക്കുന്നതിനുള്ള പുതിയ സംരംഭം പ്രഖ്യാപിച്ചു. സര്‍ക്കാര്‍ വകുപ്പുകള്‍ക്കും ...
മുംബൈ : ഡിസംബറില്‍ രാജ്യത്തു നിന്നുള്ള കയറ്റുമതി 0.34 ശതമാനത്തിന്റെ നേരിയ പുരോഗതി രേഖപ്പെടുത്തി. 2,793 കോടി ഡോളറാണ് ഡിസംബറിലെ കയറ്റുമതി. അതേസമയം ഇറക്കുമതി 2.44 ശതമാനം ഇടിഞ്ഞ് 4,100 കോടി ഡോളറിലെത്തി. ഇതോടെ വ്യാപാരക്കമ്മി 1,308 കോടി ...
ന്യൂഡല്‍ഹി : പ്രഥമ ഫിലിപ് കോട്ലര് പ്രസിഡന്‍ഷ്യല്‍ അവാര്‍ഡ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്. മികച്ച രാഷ്ട്രീയ നേതാവിനു നല്കുന്ന പുരസ്ക്കാരമാണിത്. മെയ്ക് ഇന്‍ ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ, സ്വച്ഛ് ഭാരത് ...
തിരുവനന്തപുരം : ലോകമെമ്പാടും ചിതറിക്കിടക്കുന്ന ഇന്ത്യക്കാരുടെ ദ്വൈവാര്‍ഷിക മഹാസംഗമമായ പ്രവാസി ഭാരതീയ ദിവസ് ജനുവരി 21 മുതല്‍ 23 വരെ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നടക്കും. പ്രവാസി ഇന്ത്യക്കാരുടെ ഏറ്റവും വലിയ ...
കൊച്ചി : ഇരുചക്ര വാഹനങ്ങളുടെ ചരക്കു സേവന നികുതി പുനപരിശോധിക്കണമെന്ന് ടിവിഎസ് മോട്ടോര്‍ കമ്പനി ചെയര്മാന് വേണു ശ്രീനിവാസന് ആവശ്യപ്പെട്ടു. നഗരവത്ക്കരണം, വര്‍ധിച്ചു വരുന്ന വാങ്ങല്‍ ശേഷി, മധ്യ-ഇടത്തരം ...