സെൻസെക്‌സ് 20,000 ന് മുകളിൽ

Posted on: September 16, 2013

ഇന്നു രാവിലെ ഓഹരിവിപണിയിൽ വ്യാപാരം ആരംഭിച്ചപ്പോൾ സെൻസെക്‌സ് 350 പോയിന്റ് ഉയർന്ന് 20,082 പോയിന്റിലെത്തി. നിഫ്റ്റി 104 പോയിന്റ് ഉയർന്ന് 5955 പോയിന്റിലുമെത്തി.

TAGS: Nifty | Sensex |