എമിറേറ്റ്‌സ് ഹെൽപ് ലൈൻ തുറന്നു

Posted on: August 3, 2016

Emirates-tvm-flight-landing

ദുബായ് : തിരുവനന്തപുരം – ദുബായ് എമിറേറ്റ്‌സ് വിമാനം കത്തിനശിച്ചതിനെ തുടർന്ന് എമിറേറ്റ്‌സ് ഹെൽപ് ലൈൻ തുറന്നു.

യുഎഇ – 8002111, യുകെ – 0044-2034508853, യുഎസ്എ 001-8113502081.