ശ്യാം ശ്രീനിവാസന്റെ കാലാവധി നീട്ടി

Posted on: August 2, 2016

Shyam-Srinivasan-Big-a

കൊച്ചി: ഫെഡറൽ ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ശ്യാം ശ്രീനിവാസന്റെ കാലാവധി മൂന്നു വർഷത്തേക്ക് കൂടി നീട്ടി. 2019 സെപ്റ്റംബർ 22 വരെയാണ് പുതിയ കാലാവധി.

ഫെഡറൽ ബാങ്കിൽ 2010 സെപ്റ്റംബർ 23 ന് ചുമതലയേറ്റ ശ്യാം ശ്രീനിവാസന് ഇതു രണ്ടാം തവണയാണ് കാലാവധി നീട്ടി നൽകുന്നത്.