ഓഹരിവിപണിയിൽ നഷ്ടം

Posted on: August 3, 2016

BSE-Building-Bigമുംബൈ : ഏഷ്യൻ വിപണികളുടെ ചുവടുപിടിച്ച് ഇന്ത്യൻ ഓഹരിവിപണികൾ നഷ്ടത്തിൽ. ബിഎസ്ഇ സെൻസെക്‌സ് 168.21 പോയിന്റ് കുറഞ്ഞ് 27,813 പോയിന്റിലും നിഫ്റ്റി 41.55 പോയിന്റ് കുറഞ്ഞ് 8,581 പോയിന്റിലുമാണ് രാവിലെ 10.41 ന് വ്യാപാരം നടക്കുന്നത്.

ടിസിഎസ്, ഇൻഫോസിസ്, ഐടിസി, എച്ച് യു എൽ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു.

വിദേശ നിക്ഷേപസ്ഥാപനങ്ങൾ ഇന്നലെ 536 കോടി രൂപയുടെ ഓഹരികൾ വാങ്ങിക്കൂട്ടി.

TAGS: BSE Sensex | NSE Nifty |