വിജയ ബാങ്ക് 150 ശാഖകൾ തുറക്കും

Posted on: September 26, 2016

vijaya-bank-logo-big

ഹൈദരാബാദ് : വിജയ ബാങ്ക് നടപ്പു സാമ്പത്തികവർഷം 150 പുതിയ ശാഖകൾ ആരംഭിക്കും. ആന്ധപ്രദേശിലും തെലുങ്കാനയിലുമായിരിക്കും കൂടുതൽ ശാഖകളും ആരംഭിക്കുന്നത്.

നിലവിൽ വിജയ ബാങ്കിന് 1950 ബ്രാഞ്ചുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷം (2015-16) 246 ശാഖകൾ തുറന്നിരുന്നു.

TAGS: Vijaya Bank |