അമ്പാട്ടി വേണു ആബട്ട് ഇന്ത്യ എംഡി

Posted on: September 30, 2016

abbott-ambati-venu-big

മുംബൈ : ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ആബട്ട് ഇന്ത്യ മാനേജിംഗ് ഡയറക്ടറായി അമ്പാട്ടി വേണുവിനെ നിയമിച്ചു. അഞ്ച് വർഷമാണ് കാലാവധി. കഴിഞ്ഞ 24 വർഷമായി ഗ്ലാക്‌സോസ്മിത്ത്‌ലൈൻ കൺസ്യൂമർ ഹെൽത്ത്‌കെയറിൽ പ്രവർത്തിക്കുകയായിരുന്നു.

മാനേജിംഗ് ഡയറക്ടറായിരുന്ന റെഹാൻ ഖാൻ കഴിഞ്ഞ ഏപ്രിലിൽ രാജിവെച്ചതിനെ തുടർന്നാണ് പുതിയ നിയമനം.