ഗോ എയർ ടിക്കറ്റ് ഓഫർ

Posted on: December 22, 2016

മുംബൈ : ഗോ എയർ ക്രിസ്മസ് കാമ്പൈയിന്റെ ഭാഗമായി 999 രൂപയിൽ ആരംഭിക്കുന്ന ടിക്കറ്റ് ഓഫർ പ്രഖ്യാപിച്ചു. ഓഫർ പ്രകാരം ഗോ എയർ സർവീസ് നടത്തുന്ന 23 സെക്ടറുകളിലേക്കും ഇന്നു മുതൽ ഡിസംബർ 31 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

2017 ജനുവരി 9 മുതൽ ഏപ്രിൽ 15 വരെയാണ് യാത്രാകാലാവധി.

TAGS: GoAir |