മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : കൊച്ചി ബിനാലെ മൂന്നാം ലക്കം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഡിസംബർ പന്ത്രണ്ട് തിങ്കളാഴ്ച വൈകുന്നേരം 6.30ന് ഫോർട്ട് കൊച്ചിയിലാണ് ഉദ്ഘാടന ചടങ്ങ്. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ, സാംസ്കാരിക ...
മുംബൈ : ഗൊരെഗാവിന് അടുത്ത് ആരെയ് മിൽക് കോളനിയിൽ ഹെലികോപ്ടർ തകർന്നു വീണ് രണ്ട് പേർ മരണമടഞ്ഞു. രാവിലെ 11.30 ടെയുണ്ടായ അപകടത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ സെവൻ ഹിൽസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാല് ...
ന്യൂഡൽഹി : ഇത്തിഹാദ് എയർവേസിന് 2016 ലെ കോണ്ടെ നാസ്റ്റ് ട്രാവലർ ഇന്ത്യാ അവാർഡ്. അബുദാബി ആസ്ഥാനമായ ഇത്തിഹാദ് എയർവേസിന്റെ സേവന പ്രാഗത്ഭ്യവും ആതിഥ്യമികവും ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ വീണ്ടും ഒരിക്കൽക്കൂടി അംഗീകരിക്കപ്പെട്ടു. ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 20,960 രൂപ. ഗ്രാമിന് 2,620 രൂപ.
കൊച്ചി : സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്സ് ക്ലബിന്റെ 2016 ലെ ബിസിനസ് മാൻ ഓഫ് ദി ഇയർ അവാർഡ് കോട്ടയ്ക്കൽ ആര്യവൈദ്യശാലാ മാനേജിംഗ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ പത്മഭൂഷൺ ഡോ. പി. കെ. വാര്യർക്ക് നാളെ സമ്മാനിക്കും. കൊച്ചിയിലെ ...
കൊച്ചി : കൃത്യമായ ലക്ഷ്യങ്ങളോടെയുള്ള ഡിജിറ്റൽ വിശകലനവും പ്രയോഗവും, രാഷ്ട്രീയവും ഭരണവും ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലും അനിവാര്യമാണെന്ന് യു എസ് എ യിലെ മാർലാബ്സ് പ്രസിഡന്റും സി ഇ ഒ യുമായ സിബി വടക്കേക്കര ...
കൊച്ചി : സ്വർണ്ണവില 240 രൂപ കുറഞ്ഞ് പവന് 20,960 രൂപയായി. ഗ്രാമിന് 2,620 രൂപയായി. ഇന്നലെ പവന് 21,200 രൂപയായിരുന്നു.
കൊച്ചി : ഇന്ത്യൻ ഭാഷാ ഇമെയിൽ സേവന ദാതാക്കളായ ഡാറ്റാമെയിൽ റഷ്യയിലെ വെബ്, സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്കിടയിൽ വിപ്ലവകരമായ സേവനങ്ങൾക്കു തുടക്കം കുറിക്കുന്നു. ഇന്ത്യൻ കമ്പനിയായ ഡാറ്റാ എക്സ് ജെൻ ടെക്നോളജീസും റഷ്യൻ ...
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞു. പവന് 21,200 രൂപ. ഗ്രാമിന് 2,650 രൂപ. ഇന്നലെ പവന് 21,360 രൂപയായിരുന്നു.
ന്യൂഡൽഹി : ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ വഴി നടത്തുന്ന ഇടപാടുകൾക്കുള്ള സേവന നികുതി സർക്കാർ പിൻവലിച്ചു. 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മേൽ സർവീസ് ടാക്സ് ഈടാക്കില്ല. കറൻസി രഹിത സാമ്പത്തിക ഇടപാടുകൾ ...
ന്യൂഡൽഹി : കറൻസി പിൻവലിക്കലിനെ തുടർന്ന് മൊബൈൽ ഹാൻഡ്സെറ്റ് നിർമാതാക്കളായ മൈക്രോമാക്സിന്റെ വില്പനയിൽ 25-30 ശതമാനം ഇടിവുണ്ടായി. പണദൗർലഭ്യം ഓൺലൈൻ വില്പനയിലും വിതരണത്തിലും 15-18 ശതമാനത്തോളം കുറവുണ്ടായി. പുതുവത്സരത്തോടെ ...
കൊച്ചി : സ്വർണ്ണവിലയിൽ മാറ്റമില്ല. പവന് 21,360 രൂപ. ഗ്രാമിന് 2,670 രൂപ.
കൊച്ചി : ലോകമെങ്ങുമുള്ള കുക്കറി ഷോ പ്രേമികളുടെ പ്രിയ താരം ആറുവയസുകാരൻ ലിറ്റിൽ ഷെഫ് മാസ്റ്റർ കിച്ച ഡബിൾ ഹോഴ്സ് സ്നാക്സ് ശ്രേണിയുെട ബ്രാൻഡ് അംബാസഡറായി നിയമിതനായി. രുചികരമായ വിഭവങ്ങളുമായി യൂട്യൂബിൽ തരംഗം ...
തിരുവനന്തപുരം : കേരള സംസ്ഥാന വ്യവസായ-വാണിജ്യ വകുപ്പ് വ്യാപാർ 2017-നായി ആന്ധ്രാ, തെലങ്കാന മേഖലയിലെ ബയർമാരെ ലക്ഷ്യമിട്ട് ഹൈദരാബാദിൽ പ്രചരണ പരിപാടി സംഘടിപ്പിച്ചു. ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ...
ഇസ്ലമാബാദ് : പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് വിമാനം 47 യാത്രക്കാരുമായി അബോട്ടാബാദിന് സമീപം മലനിരകളിൽ തകർന്നുവീണു. ഖൈബർ പക്തൂൺ പ്രവിശ്യയിലെ ചിത്രാലിൽ നിന്നും ഉച്ചകഴിഞ്ഞ് 3.30 ന് പുറപ്പെട്ട വിമാനം (പികെ 661) 4.40 ന് ഇസ്ലമാബാദിലെ ...