മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : സ്നാപ്ഡീലിനെ ഏറ്റെടുക്കാൻ ഫ്ളിപ്കാർട്ട് വീണ്ടും രംഗത്ത്. നേരത്തെ ഫ്ളിപ്കാർട്ടിന്റെ 800 മില്യൺ ഡോളറിന്റെ ഓഫർ സ്നാപ്ഡീൽ തള്ളിയിരുന്നു. ടൈഗർ ഗ്ലോബലിന്റെ പിന്തുണയുള്ള ഫ്ളിപ്കാർട്ട് ഈ ആഴ്ച പുതിയ ഓഫർ ...
ന്യൂഡൽഹി : ഉപഭോക്തൃസേവനം മെച്ചപ്പെടുത്തുന്നതിനായി ആവിഷ്കരിച്ച പ്രോജക്ട് നെക്സ്റ്റ് പദ്ധതിക്കായി എയർടെൽ 2000 കോടി രൂപ മുതൽമുടക്കും. നെക്സ്റ്റ് ജനറേഷൻ എയർടെൽ സ്റ്റോറുകൾ, പോസ്റ്റ് പെയ്ഡ് പ്രോമിസ്, സെക്യൂരിറ്റി ...
ബംഗലുരു : ഗ്ലാക്സോ സ്മിത്ത്ലൈൻ ഫാർമസ്യൂട്ടിക്കൽസ് കർണാടകത്തിൽ 1000 കോടി രൂപ മുതൽമുടക്കി പുതിയ പ്ലാന്റ് സ്ഥാപിക്കും. വെംഗലിലെ പ്ലാന്റിൽ ശ്വാസകോശ രോഗങ്ങൾക്കുള്ള മരുന്നുകളും വാക്സിനുകളും ഉത്പാദിപ്പിക്കും. അടുത്ത വർഷം ...
അഹമ്മദാബാദ് : ലോകത്തിലെ ഏറ്റവും വലിയ ആറാമത്തെ ബട്ടർ ബ്രാൻഡ് പദവി അമുലിന് സ്വന്തം. ആഗോള വിപണിയിൽ അമുലിന് 2.1 ശതമാനം വിപണിവിഹിതമുണ്ട്. പ്രതിവർഷം 17 ബില്യൺ ഡോളർ വരുന്ന ആഗോള ബട്ടർ വിപണിയിലാണ് അമുൽ ഈ നേട്ടം കൈവരിച്ചതെന്ന് വിപണി ...
കൊച്ചി : സ്വർണ്ണവിലയിൽ മൂന്നാം ദിവസവും മാറ്റമില്ല. പവന് 21,360 രൂപ. ഗ്രാമിന് 2,670 രൂപ.
ന്യൂഡൽഹി : വോക്സ്വാഗൻ ഗ്രൂപ്പ് ലോകവ്യാപകമായി 7,66,000 കാറുകൾ തിരിച്ചുവിളിച്ചു. എബിഎസ് (ആന്റി ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) സംവിധാനത്തിലെ തകരാറുകളെ തുടർന്നാണ് കാറുകൾ തിരിച്ചുവിളിക്കുന്നത്. സോഫ്റ്റ്വേർ അപ്ഡേറ്റു കൊണ്ട് ...
കൊച്ചി : ഹുറൂൺ റിപ്പോർട്ട് ഇന്ത്യ സംഘടിപ്പിക്കുന്ന വനിതാ സംരംഭക സമ്മേളനം ജൂലൈ 7 വെള്ളിയാഴ്ച മാരിയറ്റ് ഹോട്ടലിൽ നടക്കും. ഇരുന്നൂറോളം വനിതാ സംരംഭകർ പങ്കെടുക്കും. രാഷ്ട്രീയ, വ്യവസായ, കലാ തുടങ്ങി വ്യത്യസ്ത മേഖലകളിൽ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ്, പവന് 21,600 രൂപയായി. ഗ്രാമിന് 2,700 രൂപ. ഇന്നലെ പവന് 21,680 രൂപയായിരുന്നു.
ബംഗലുരു : മലയാളിയായ ബൈജു രവീന്ദ്രൻ നേതൃത്വം നൽകുന്ന ബൈജൂസ് ലേണിംഗ് ആപ്പ് രണ്ട് വിദേശ കമ്പനികളെ ഏറ്റെടുത്തു. ബൈജൂസിന്റെ പ്രവർത്തനം രാജ്യാന്തരതലത്തിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കൽ. അമേരിക്കൻ ...
കൊച്ചി : ദിനംപ്രതി പെട്രോളിന്റെ വിലമാറ്റുന്ന നടപടിയിൽ പ്രതിഷേധിച്ച് പെട്രോളിയം ഡീലേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ 11 ന് കേരളത്തിലെയും മാഹിയിലെയും പെട്രോൾ പമ്പുകൾ അടച്ചിടും. അന്നേ ദിവസം ഐഒസി ...
മുംബൈ : ടാറ്റാ മോട്ടോഴ്സിന്റെ ടിയാഗോ ഹാച്ച്ബാക്കിന്റെ ബുക്കിംഗ് ഒരു ലക്ഷം യൂണിറ്റ് പിന്നിട്ടു. ഈ വർഷം ഏപ്രിലിലാണ് ടിയാഗോ വിപണിയിൽ അവതരിപ്പിച്ചത്. മൂന്ന് മാസത്തിനിടെ 65,000 ടിയാഗോ കാറുകൾ വില്പന നടത്തി. കോംപാക്ട് ...
കൊച്ചി : സ്വർണ്ണവില 200 രൂപ കുറഞ്ഞ്, പവന് 21,680 രൂപയായി. ഗ്രാമിന് 2,710 രൂപ. ഇന്നലെ പവന് 21,880 രൂപയായിരുന്നു.
ന്യൂഡൽഹി : ചരക്ക് സേവന നികുതിയുടെ പശ്ചാത്തലത്തിൽ ഫോർഡ് ഇന്ത്യ കാറുകളുടെ വില കുറച്ചു. നിലവിലുള്ള വിലയിൽ നിന്നും നാലര ശതമാനം വരെയാണ് കുറവ് വരുത്തിയിട്ടുള്ളത്. വിവിധ മോഡലുകൾക്ക് രണ്ടായിരം രൂപ മുതൽ മൂന്ന് ലക്ഷം രൂപ വരെ ...
ന്യൂഡൽഹി : എയർ ഇന്ത്യ വിമാനത്തിന്റെ എയർകണ്ടീഷണിംഗ് സംവിധാനം തകരാറിലായതിനെ തുടർന്ന് യാത്രക്കാർക്ക് ദുരിതയാത്ര. ബാഗ്ദോഗ്രയിൽ നിന്നും ഇന്നലെ വൈകുന്നേരം ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട (ഫ്ളൈറ്റ് നമ്പർ എഐ-880) വിമാനത്തിലാണ് ...
കൊച്ചി : സ്വർണ്ണവില മൂന്നാംദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21, 880 രൂപ. ഗ്രാമിന് 2,735 രൂപ.