മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : എൻസിപി സംസ്ഥാന പ്രസിഡന്റ് ഉഴവൂർ വിജയൻ അന്തരിച്ചു. ഇന്നു രാവിലെ ഏഴു മണിയോടെ ആസ്റ്റർ മെഡ് സിറ്റിയിലായിരുന്നു അന്ത്യം. കരൾ രോഗത്തെ തുടർന്ന് ഏതാനും ദിവസങ്ങളായി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കെ എസ് യു ...
കാരക്കൽ : ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ വിമാനത്താവളം അടുത്തവർഷം പകുതിയോടെ കാരക്കലിൽ പ്രവർത്തനമാരംഭിക്കും. വിമാനത്താവളത്തിന് വേണ്ട 526 ഏക്കർ ഭൂമിയിൽ 350 ഏക്കർ ഏറ്റെടുത്തുകഴിഞ്ഞു. പദ്ധതിക്ക് വ്യോമയാനമന്ത്രാലയത്തിന്റെയും ...
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,200 രൂപ. ഗ്രാമിന് 2650 രൂപ.
കൊച്ചി : ലോകോത്തര ഇലക്ട്രിക് മൊബിലിറ്റി സൊലൂഷൻ വികസിപ്പിക്കുന്നതിനായി അശോക് ലേലാൻഡ്, സൺ മൊബിലിറ്റി കമ്പനിയുമായി ധാരണയിലെത്തി. റേവയുടെ സ്ഥാപകനായ ചേതൻ മെയ്നിയും സൺഗ്രൂപ്പ് വൈസ് ചെയർമാൻ ഉദയ് ഖേംകയും സംയുക്തമായി ...
കൊച്ചി : സ്വർണ്ണവില 160 രൂപ വർധിച്ച് പവന് 21,200 രൂപയായി. ഗ്രാമിന് 2650 രൂപ. ഇന്നലെ പവന് 21,040 രൂപയായിരുന്നു.
തിരുവനന്തപുരം : കന്യാകുമാരിയിലെ നൂറുൾ ഇസ്ലാം യൂണിവേഴ്സിറ്റിയുടെ ഭാഗമായ നിംസ് മെഡിസിറ്റിക്ക് മാലിദ്വീപ് സർക്കാർ രണ്ട് ദ്വീപുകളും ആശുപത്രിയും 50 വർഷത്തേക്ക് പാട്ടത്തിന് നൽകി. ആരോഗ്യമേഖലയിലും പ്രഫഷണൽ ...
കോൽക്കത്ത : വിപണി വികസനത്തിന്റെ ഭാഗമായി ബാറ്റാ ഗ്രാമീണ വിപണിക്ക് ഊന്നൽ നൽകും. ടയർ-3, ടയർ – 4 പട്ടണങ്ങളിൽ സാന്നിധ്യമറിയിക്കുമെന്ന് ബാറ്റാ ഇന്ത്യ ചെയർമാൻ ഉദയ് ഖന്ന പറഞ്ഞു. ഇതിനായി താങ്ങാവുന്ന വിലയ്ക്ക് സ്റ്റൈലും ...
ചെന്നൈ : ടിവിഎസ് മോട്ടോർ ഈ വർഷം പുതിയ ഉത്പന്നങ്ങൾ വികസിപ്പിക്കാൻ 500 കോടി രൂപ മുതൽമുടക്കും. വാർഷിക ഉത്പാദനശേഷി നിലവിലുള്ള 35 ലക്ഷം യൂണിറ്റിൽ നിന്ന് 45 ലക്ഷം യൂണിറ്റായി ഉയർത്തും. ടിവിഎസിന് ദേശീയതലത്തിൽ സ്കൂട്ടർ വിപണിയിൽ ...
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച്, പവന് 21,040 രൂപയായി. ഗ്രാമിന് 2,630 രൂപ. ഇന്നലെ പവന് 20,920 രൂപയായിരുന്നു.
കോയമ്പത്തൂർ : ശ്രീലങ്കൻ എയർലൈൻസ് കൊളംബോ – കോയമ്പത്തൂർ സർവീസ് ആരംഭിച്ചു. പുതിയ സർവീസ് കോയമ്പത്തൂരിലെ ബിസിനസ് സമൂഹത്തിന് പ്രയോജനം ചെയ്യുമെന്ന് ശ്രീലങ്കൻ എയർലൈൻസ് ചീഫ് കമേഴ്സ്യൽ ഓഫീസർ ശിവ രാമചന്ദ്രൻ പറഞ്ഞു. ജൂലൈ 8 മുതൽ ...
കൊച്ചി : സ്വർണ്ണവില മൂന്നാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 20,920 രൂപ. ഗ്രാമിന് 2,615 രൂപ.
ബംഗലുരു : വെസ്റ്റ്ഇൻഡീസ് ക്രിക്കറ്റർ ക്രിസ് ഗെയിൽ ബംഗലുരു ആസ്ഥാനമായുള്ള വെർച്വൽ ഗെയിമിംഗ് കമ്പനിയായ അയോണ എന്റർടെയ്ൻമെന്റിൽ നിക്ഷേപം നടത്തി. നിക്ഷേപത്തിന്റെ മൂല്യം വെളിപ്പെടുത്തിയിട്ടില്ല. വൈറ്റ്ഫീൽഡിലെ വിർജീനിയ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ്, പവന് 20,800 രൂപയായി. ഗ്രാമിന് 2,600 രൂപ. ഇന്നലെ പവന് 20,880 രൂപയായിരുന്നു.