മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ബംഗലുരു : യുഎസിലെ ജീവനക്കാരിൽ 50 ശതമാനം പേരും തദേശീയരാണെന്ന് വിപ്രോ. കഴിഞ്ഞ ആറു മാസത്തിനിടെ 1600 അമേരിക്കൻ പൗരൻമാരെ റിക്രൂട്ട്ചെയ്തു. എച്ച്-1ബി വിസയ്ക്കുള്ള ശമ്പള പരിധി 65,000 ഡോളറിൽ നിന്ന് 130,000 ഡോളറായി വർധിപ്പിക്കാനുള്ള ...
കൊച്ചി : സ്വർണ്ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,760 രൂപ. ഗ്രാമിന് 2,720 രൂപ.
ന്യൂഡൽഹി : എയർടെൽ, ടാറ്റാ ഗ്രൂപ്പിന്റെ ഭാഗമായ ടാറ്റാ ടെലി സർവീസസിനെ ഏറ്റെടുത്തേക്കും. വോഡഫോൺ – ഐഡിയ ലയനത്തോടെ ടെലികോം മേഖലയിലെ ഒന്നാം സ്ഥാനം നഷ്ടമാകുന്ന സാഹചര്യം മറികടക്കാനാണ് പുതിയ നീക്കം. റിലയൻസ് ജിയോയുടെ ...
കൊച്ചി : സ്വർണ്ണവില 120 രൂപ കുറഞ്ഞ് പവന് 21,640 രൂപയായി. ഗ്രാമിന് 2,705 രൂപ. ഇന്നലെ പവന് 21,760 രൂപയായിരുന്നു.
മുംബൈ : ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ നിന്ന് ലാറ്റിൻ അമേരിക്കയിലേക്ക് ബീറ്റ് സെഡാൻ കാറുകളുടെ കയറ്റുമതി ആരംഭിച്ചു. തലേഗാവ് പ്ലാന്റിൽ നിന്ന് ആദ്യഘട്ടത്തിൽ 1200 കാറുകളാണ് കയറ്റുമതി ചെയ്യുന്നത്. ജിഎം ഈ വർഷം ആദ്യം ബീറ്റ് ...
തൃശൂർ : സാധൻ ഡയറക്ടർ ബോർഡ അംഗമായി ഇസാഫ് സ്മോൾ ഫിനാൻസ് ബാങ്ക് മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവുമായ കെ. പോൾ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയിലെ മൈക്രോഫിനാൻസ് സ്ഥാപനങ്ങളുടെ ദേശീയ സംഘടനയാണ് (അസോസിയേഷൻ ഓഫ് ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 21,760 രൂപയായി. ഗ്രാമിന് 2,720 രൂപ. ഇന്നലെ പവന് 21,680 രൂപയായിരുന്നു.
ബംഗലുരു : ഗോ എയർ ബംഗലുരുവിൽ നിന്ന് ഡൽഹിയിലേക്ക് ജൂൺ 24 മുതൽ മൂന്നാമത്തെ പ്രതിദിന സർവീസ് ആരംഭിക്കും. പുതിയ ഫ്ളൈറ്റ് (ജി8 120) രാവിലെ 11.35 ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.20 ന് ഡൽഹിയിൽ എത്തിച്ചേരും. തിരിച്ച് (ജി8 124) ഉച്ചകഴിഞ്ഞ് 3.05 ന് ...
കൊച്ചി : സ്വർണ്ണവില 120 രൂപ വർധിച്ച് പവന് 21,680 രൂപയായി. ഗ്രാമിന് 2,710 രൂപ. ഇന്നലെ പവന് 21,560 രൂപയായിരുന്നു.
ബംഗലുരു : ഫ്യൂച്ചർ ഗ്രൂപ്പിന്റെ ഭാഗമായ നീലഗിരീസ് 200 സൂപ്പർമാർക്കറ്റുകൾ തുറക്കും. തമിഴ്നാട്, കർണാടക, കേരളം, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലായിരിക്കും പുതിയ സൂപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നത്. നിലവിൽ ദക്ഷിണേന്ത്യയിൽ 180 ...
കൊച്ചി : സ്വർണ്ണവില പവന് 21,560 രൂപയായി തുടരുന്നു. ഗ്രാമിന് 2,695 രൂപ.
കൊച്ചി : പൊറിഞ്ചു വെളിയത്ത് നേതൃത്വം നൽകുന്ന പോർട്ട്ഫോളിയോ മാനേജ്മെന്റ് സ്ഥാപനമായ ഇക്വിറ്റി ഇന്റലിജൻസ്, ഓൾട്ടർനേറ്റീവ് ഇൻവെസ്റ്റ്മെന്റ് ഫണ്ട് (എഐഎഫ്) അവതരിപ്പിച്ചു. വിദേശരാജ്യങ്ങളിലെ ഹെഡ്ജ്ഫണ്ടിന് സമാനമായ ...
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞ് പവന് 21,480 രൂപയായി. ഗ്രാമിന് 2,685 രൂപ. ഇന്നലെ പവന് 21,560 രൂപയിലാണ് വ്യാപാരമാരംഭിച്ചത്.
ബംഗലുരു : ബോഷ് ബംഗലുരുവിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കേന്ദ്രം സ്ഥാപിക്കും. ആഗോളതലത്തിലുള്ള മൂന്നാമത്തെ കേന്ദ്രമാണിത്. മൂന്ന് കേന്ദ്രങ്ങളിലും കൂടി 100 വിദഗ്ധർക്ക് നിയമനം നൽകും. അടുത്ത 10 വർഷത്തിനുള്ളിൽ ബോഷ് ഉത്പന്നങ്ങൾ ...
കൊച്ചി : സ്വർണ്ണവില അഞ്ചാംദിവസവും മാറ്റമില്ലാതെ തുടരുന്നു. പവന് 21,560 രൂപ. ഗ്രാമിന് 2,695 രൂപ.