മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
കൊച്ചി : സ്വർണ്ണവില 80 രൂപ കുറഞ്ഞു. പവന് 21,360 രൂപ. ഗ്രാമിന് 2,670 രൂപ. ഇന്നലെ പവന് 21,440 രൂപയായിരുന്നു.
ന്യൂഡൽഹി : വോക്സ്വാഗൻ ജൂലൈയിൽ 10.5 ശതമാനം വില്പന വളർച്ച കൈവരിച്ചു. വില്പന 2016 ജൂലൈയിലെ 4,301 കാറുകളിൽ നിന്ന് 2017 ജൂലൈയിൽ 4,753 കാറുകളായി. ജൂലൈ മാസത്തിൽ ടിഗ്വാൻ എസ് യു വി വോക്സ്വാഗൻ വിപണിയിൽ അവതരിപ്പിച്ചു. മികച്ച ഉത്പന്നനിരയും ...
ന്യൂഡൽഹി : നീതി ആയോഗ് വൈസ് ചെയർമാൻ അരവിന്ദ് പനാഗാരിയ രാജിവെച്ചു. പ്രധാനമന്ത്രിയുടെ പ്രമുഖ സാമ്പത്തികോപദേഷ്ടാക്കളിൽ ഒരാളാണ്. ഓഗസ്റ്റ് 31 വരെ നീതി ആയോഗിൽ തുടരും. അധ്യാപനജോലിയുമായി ബന്ധപ്പെട്ട് യുഎസിലേക്ക് മടങ്ങാനാണ് ...
ന്യൂഡൽഹി : മാരുതി സുസുക്കി ആഭ്യന്തരവിപണിയിൽ ജൂലൈയിൽ വിറ്റഴിച്ചത് 1.53,298 കാറുകൾ. മുൻവർഷം ഇതേകാലയളവിനേക്കാൽ 22 ശതമാനം വളർച്ചയാണ് കൈവരിച്ചത്. 2016 ജൂലൈയിൽ 1,25,764 കാറുകളായിരുന്നു വില്പന. സ്വിഫ്റ്റ്, ഇഗ്നിസ്, ബെലേനോ, ഡിസയർ എന്നിവ ...
കൊച്ചി : സ്വർണ്ണവില 80 രൂപ വർധിച്ച് പവന് 21,440 രൂപയായി. ഗ്രാമിന് 2,680 രൂപ. ഇന്നലെ പവന് 21,360 രൂപയായിരുന്നു.
ന്യൂഡൽഹി : സ്നാപ്ഡീൽ ഫ്ളിപ്കാർട്ടിന്റെ ഏറ്റെടുക്കൽ ഓഫർ തള്ളി. ഫ്ളിപ്കാർട്ട് 950 ദശലക്ഷം ഡോളറിന്റെ ഓഫറാണ് മുന്നോട്ട് വച്ചത്. എന്നാൽ സ്വന്തം നിലയ്ക്ക് മുന്നോട്ട് പോകാനാണ് സ്നാപ്ഡീലിന്റെ തീരുമാനം. അതേസമയം ഫ്രീചാർജ് 385 ...
ന്യൂഡൽഹി : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സേവിംഗ്സ് നിക്ഷേപങ്ങളുടെ പലിശ നിരക്കിൽ 0.5 ശതമാനം കുറവ് വരുത്തി. നിലവിൽ നാല് ശതമാനമായിരുന്ന പലിശ 3.5 ശതമാനമായാണ് കുറച്ചത്. ഒരു കോടി രൂപ വരെയുള്ള നിക്ഷേപങ്ങൾക്ക് ഇതു ബാധകമാണ്. ഒരു ...
ന്യൂഡൽഹി : ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്നതിനുള്ള സമയപരിധി ഓഗസ്റ്റ് അഞ്ചുവരെ കേന്ദ്രസർക്കാർ ദീർഘിപ്പച്ചു. ഓൺലൈനായി റിട്ടേൺ സമർപ്പിക്കുന്നതിനുള്ള അവസാന ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം. ചാർട്ടേഡ് ...
ചെന്നൈ : അശോക് ലേലാൻഡിന് കർണാടക റോഡ് ട്രാൻസ്പോർട്ട് കോർപറേഷനിൽ നിന്ന് 650 കോടി രൂപയുടെ ബസുകൾക്കുള്ള ഓർഡർ ലഭിച്ചു. നടപ്പ് ധനകാര്യവർഷം 3019 ബസുകൾ വിതരണം ചെയ്യാനുള്ളതാണ് കരാർ. അശോക് ലേലാൻഡിന്റെ ഉയർന്ന സാങ്കേതികവിദ്യയ്ക്കും ...
ബംഗലുരു : സൗരോർജ്ജ മേഖലയിൽ പ്രവർത്തിക്കുന്ന ക്ലീൻമാക്സ് സോളാറിൽ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ വാർബർഗ് പിങ്ക്സ് 650 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇന്ത്യയ്ക്ക് പുറത്ത് മറ്റ് ഏഷ്യൻ വിപണികളിലേക്കും ബിസിനസ് ...
കൊച്ചി : സ്വർണ്ണവിലയിൽ മൂന്നാം ദിവസവും മാറ്റമില്ല. പവന് 21,360 രൂപ. ഗ്രാമിന് 2,670 രൂപ.
ന്യൂഡൽഹി : ആദായനികുതി റിട്ടേൺ ഫയൽചെയ്യുന്നതിനുള്ള സമയം ഇന്ന് അവസാനിക്കും. റിട്ടേൺ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. https://incometaxindiaefiling.gov.in/ എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി ...
കൊച്ചി : സ്വർണ്ണവിലയിൽ മൂന്നാംദിവസവും മാറ്റമില്ല. പവന് 21,280 രൂപ. ഗ്രാമിന് 2,660 രൂപ.