മഹീന്ദ്ര 2024 എക്സ്യുവി700 പുറത്തിറക്കി
ന്യൂഡൽഹി : വിമാനത്തിന്റെ കോക്പിറ്റിലിരുന്ന് പുകവലിച്ച എയർ ഏഷ്യ ഇന്ത്യ പൈലറ്റിന്റെ ലൈസൻസ് ഡിജിസിഎ മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഓഗസ്റ്റ് 31 മുതൽ മൂന്ന് മാസത്തേക്കാണ് സസ്പെൻഷൻ. കഴിഞ്ഞ മാസം യാത്രക്കാരില്ലാതെ ...
കൊച്ചി : സ്വർണ്ണവില 22,560 രൂപയായി തുടരുന്നു. ഗ്രാമിന് 2,820 രൂപ.
മുംബൈ : ചിപ്പ് നിർമാതാക്കളായ എഎംഡി (അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ്) ഇന്ത്യയിൽ കൂടുതൽ എൻജിനീയർമാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങുന്നു. എന്നാൽ തൊഴിലവസരങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. കാലിഫോർണിയ ...
കൊച്ചി : അപ്പോളോ ടയേഴ്സ്, എംആർഎഫ്, മുത്തൂറ്റ് ഫിനാൻസ്, കൊച്ചിൻ ഷിപ്പ് യാർഡ്, ധനലക്ഷ്മി ബാങ്ക്, ഈസ്റ്റേൺ ട്രെഡ്സ്, ഫാക്ട്, ഫെഡറൽ ബാങ്ക്, കിറ്റെക്സ് ഗാർമെന്റ്സ്, കെഎസ്ഇ, സൗത്ത് ഇന്ത്യൻ ബാങ്ക് തുടങ്ങിയ ഓഹരികൾ ...
കൊച്ചി : സ്വർണ്ണവില 160 രൂപ കുറഞ്ഞ് 22,560 രൂപയായി. ഗ്രാമിന് 2,820 രൂപ. കഴിഞ്ഞ മൂന്ന് ദിവസമായി പവന് 22,720 രൂപയായിരുന്നു.
കോൽക്കത്ത : ടേക്ക്ഓഫിനിടെ കോക്പിറ്റിൽ പുക കണ്ടെതിനെ തുടർന്ന് റോയൽ ഭൂട്ടാൻ എയർലൈൻസ് വിമാനം കോൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേയിൽ നിർത്തി. തലനാരിഴയ്ക്ക് ആണ് വൻദുരന്തം ഒഴിവായത്. ...
ന്യൂഡൽഹി : സാംസംഗ് ഗാലക്സി നോട്ട് 8 ന് ഇന്ത്യയിൽ 2.5 ലക്ഷം പ്രീബുക്കിംഗ് ലഭിച്ചു. സെപ്റ്റംബർ 12 ന് ആണ് നോട്ട് 8 വിപണിയിൽ അവതരിപ്പിക്കുന്നത്. അതേ ദിവസം തന്നെ ആപ്പിൾ ഐഫോൺ 8 ഉം അവതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ആമസോണിൽ ...
ന്യൂഡൽഹി : ബി എസ് എൻ എൽ നെറ്റ് വർക്ക് വികസനത്തിന് രണ്ട് വർഷത്തിനുള്ളിൽ 6000 കോടി രൂപ മുതൽമുടക്കും. വികസനത്തിന്റെ ഭാഗമായി 40,000 ബേസ് ട്രാൻസീവർ സ്റ്റേഷനുകൾ സ്ഥാപിക്കും. 2ജി, 3ജി, 4ജി സൈറ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ഇതോടെ ബേസ് ...
ബംഗലുരു : എയർഏഷ്യ ഇന്ത്യ മൂന്ന് ഡെസ്റ്റിനേഷനുകളിൽ നിന്ന് റാഞ്ചിയിലേക്ക് സർവീസുകൾ പ്രഖ്യാപിച്ചു. ബംഗലുരു, ഹൈദരാബാദ്, ഭുവനേശ്വവർ എന്നിവിടങ്ങളിൽ നിന്നാണ് പുതിയ സർവീസുകൾ. എയർഏഷ്യ ഫ്ളീറ്റിൽ പുതിയ എയർബസ് എ-320 വിമാനം ...
കൊച്ചി : സ്വർണ്ണവിലയിൽ രണ്ടാം ദിവസവും മാറ്റമില്ല. പവന് 22,720 രൂപ. ഗ്രാമിന് 2.840 രൂപ.
കൊച്ചി : യുവസംരംഭകർക്കായി കെ.ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ നടത്തിവരുന്ന പരിശീലന പരിപാടിയായ വിജയീഭവ:യുടെ 14-ാമത് ബാച്ച് ഒക്ടോബർ 17-ന് ആരംഭിക്കും. മാനേജ്മെന്റ് പരിശീലകരായ വിന്നർ ഇൻ യു വിന്റെയും, വർമ്മ ആൻഡ് വർമ്മ ഗ്രൂപ്പിന്റെയും ...
കൊച്ചി : കൊച്ചിൻ ഷിപ്പ്യാർഡ്, ഫെഡറൽ ബാങ്ക്, കൊച്ചിൻ മിനറൽസ്, ഈസ്റ്റേൺ ട്രെഡ്സ്, മണപ്പുറം ഫിനാൻസ്, മുത്തൂറ്റ് കാപ്പിറ്റൽ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. അപ്പോളോ ടയേഴ്സ്, വി-ഗാർഡ് ഇൻഡസ്ട്രീസ്, എം ആർ എഫ്, സൗത്ത് ഇന്ത്യൻ ...
ബംഗലുരു : ഡച്ച് വിപണിക്ക് കൂടുതൽ ഊന്നൽ നൽകാൻ ഇൻഫോസിസ് ആംസ്റ്റർഡാമിൽ ഓഫീസ് തുറന്നു. നെതർലൻഡിൽ 20 ലേറെ ഇടപാടുകാരാണ് ഇൻഫോസിസിനുള്ളത്. ഇൻഫോസിസിന്റെ 1,100 ലേറെ ജീവനക്കാർ നെതർലൻഡിലുണ്ട്. നെതർലൻഡിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ...
ചെന്നൈ : പുതിയ വെർണയ്ക്ക് 8,500 ലേറെ ബുക്കിംഗ് ലഭിച്ചതായി ഹ്യുണ്ടായ് മോട്ടോർ ഇന്ത്യ. ഓഗസ്റ്റ് 22 ന് ആണ് നെക്സ്റ്റ് ജനറേഷൻ വെർണ വിപണിയിൽ അവതരിപ്പിച്ചത്. 30-39 പ്രായപരിധിയിലുള്ളവരിൽ നിന്നാണ് 35 ശതമാനം അന്വേഷണങ്ങളും ലഭിക്കുന്നത്. ...
ബംഗലുരു : ഫ്ളിപ്കാർട്ടിന്റെ നാലാമത് ബിഗ് ബില്യൺ ഡേയ്സ് സെയിൽ സെപ്റ്റംബർ 20 മുതൽ 24 വരെ നടക്കും. ഉത്സവകാല ഷോപ്പിംഗിന് 90 ശതമാനം വരെയുള്ള ഓഫറുകൾ ലഭ്യമാണ്. എസ് ബി ഐ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് പ്രത്യേക ഓഫറുകളും ...